ഗതാഗത നിയമ ലംഘനം: ഇളവോടെ പിഴയൊടുക്കാൻ ഈ മാസം 30 വരെ സമയം

 തിരുവനന്തപുരം:കേരളത്തില്‍ ഗതാഗത നിയമലംഘനത്തിന് ചുമത്തിയ ചെല്ലാനുകളുടെ ഫൈന്‍ 50 ശതമാനമായി കുറയ്ക്കുന്ന ആംനസ്റ്റി സ്‌കീമിന്റെ സമയ പരിധി ഏപ്രില്‍ 30 ന് അവസാനിക്കും. https:// services.mvd.kerala.gov.in വഴി അപേക്ഷ നല്‍കി വാഹന ഉടമകള്‍ക്ക് ഫൈന്‍ അടയ്ക്കാം. 31/12/2024 നു മുന്‍പ് മോട്ടോര്‍ വാഹന വകുപ്പും കേരള പോലീസും ചുമത്തിയ ചെല്ലാനുകളാണ്.
ഇ- ചെല്ലാന്‍ കേസുകള്‍ വര്‍ദ്ധിക്കുന്നതിനനുസരിച്ച് കോടതികളില്‍ കെട്ടികിടക്കുന്ന കേസുകളുടെ എണ്ണവും ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാല്‍ തീര്‍പ്പുകല്‍പ്പിക്കാനുള്ള ഇ- ചെല്ലാനുകള്‍ക്ക് പിഴ തുകയുടെ 50 ശതമാനം ഇളവ് പ്രഖ്യാപിക്കണമെന്നായിരുന്നു ഗതാഗത കമ്മീഷണറുടെ ശുപാര്‍ശ അനുസരിച്ചായിരുന്നു സർക്കാർ നടപടി. ഒരേ വാഹനങ്ങള്‍ക്ക് നിരവധി ഇ-ചെല്ലാന്‍ പെന്‍ഡിംഗ് ഉള്ളതും ചില നിയമലംഘനങ്ങള്‍ക്ക് ഉയര്‍ന്ന പിഴ അടക്കേണ്ടിവരുന്നതുമാണ് ഇ- ചെല്ലാന്‍ തീര്‍പ്പുകല്‍പ്പിക്കുന്നതില്‍ നിന്നും വാഹന ഉടമകളെ പിന്‍തിരിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ഇളവ് പ്രഖ്യാപിച്ചത്.

Latest

പാറശാലയില്‍ കെഎസ്‌ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്.

പാറശാലയില്‍ കെഎസ്‌ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേസെടുത്ത്...

തിരുവനന്തപുരം പാപ്പനംകോട് CPIM ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.

തിരുവനന്തപുരം പാപ്പനംകോട് സിപിഐഎം ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.ബ്രാഞ്ച്...

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു....

വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി മര്‍ദിച്ച്‌ കൊലപ്പെടുത്തി; സഹോദരങ്ങളടക്കം നാലുപേര്‍ അറസ്റ്റില്‍.

ബാറില്‍ മദ്യപിക്കവെ ഉണ്ടായ തര്‍ക്കം പരിഹരിക്കാൻ ഇടപെട്ടു; വിഴിഞ്ഞത്ത് യുവാവിനെ അതിക്രൂരമായി...

ഡോ.ആര്‍സുവിന് ഗുരുപൂജാ പുരസ്കാരം സമര്‍പ്പിച്ചു

ആറ്റിങ്ങല്‍: ആറ്റിങ്ങല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര ഹിന്ദി സംഘടനയായ നിരാലാ ഹിന്ദി...

ബോട്ടണിയിൽ പി എച്ച് ഡി നേടി മനീഷ ജെ എസ്

കേരള സർവ്വകലാശാലയിൽ നിന്നും ബോട്ടണിയിൽ പിഎച്ച്ഡി നേടിയ മനിഷ.എസ്.ജെ. കുറുപ്പ്. എതുക്കാട്...

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി.

വിദേശത്തുനിന്ന് നാട്ടിലെത്തിയ യുവാവിനെ ചെന്നൈ വിമാനത്താവളത്തിൽ നിന്ന്കാണാതായതായി പരാതി. വർക്കല ചുമടുതാങ്ങി...

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026.

നിയമസഭാ തിരഞ്ഞെടുപ്പ് വാർത്തകൾ 2026 09 ഏപ്രിൽ 2026 Time : 3. 30pm തിരുവനന്തപുരം...

തിരുവനന്തപുരം ജില്ലയിലെ പോളിംഗ് ശതമാനം 33.37% Time 11.30am.

വർക്കല -30.42 ആറ്റിങ്ങൽ -30.31 ചിറയിൻകീഴ് -30.04 നെടുമങ്ങാട് -35.41 വാമനപുരം -34.71 കഴക്കൂട്ടം -36.03 വട്ടിയൂർക്കാവ് -35.71 തിരുവനന്തപുരം -32.83 നേമം...

പോളിംഗ് ശതമാനം 16.23%

Time : 9.30am പോളിംഗ് ശതമാനം 16.23% വർക്കല -14.6 ആറ്റിങ്ങൽ -14.51 ചിറയിൻകീഴ് -14.45 നെടുമങ്ങാട് -17.25 വാമനപുരം...

പാറശാലയില്‍ കെഎസ്‌ഇബി കരാര്‍ ജീവനക്കാരൻ മരിച്ച സംഭവം; കേസെടുത്ത് പോലീസ്.

പാറശാലയില്‍ കെഎസ്‌ഇബി കരാർ ജീവനക്കാരൻ ജോലിക്കിടെ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കേസെടുത്ത് പോലീസ്.അസ്വാഭാവിക മരണത്തിനാണ് പാറശാല പോലീസ് കേസെടുത്തിരിക്കുന്നത്. കുഴഞ്ഞുവീണ ഉടൻ സന്തോഷിനെ പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സമയബന്ധിതമായി ചികിത്സ നല്‍കിയില്ല എന്ന്...

തിരുവനന്തപുരം പാപ്പനംകോട് CPIM ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.

തിരുവനന്തപുരം പാപ്പനംകോട് സിപിഐഎം ബ്രാഞ്ച് അംഗത്തെ ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചതായി പരാതി.ബ്രാഞ്ച് അംഗം ജോയ് റോസിന്റെ പരാതിയില്‍ ബ്രാഞ്ച് സെക്രട്ടറി സജീവനെതിരെ നേമം പൊലീസ് കേസെടുത്തു. വോട്ടെടുപ്പിന് തലേദിവസം വൈകിട്ടാണ് കേസിനാസ്പദമായ സംഭവം...

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

നാവായിക്കുളത്ത് സ്കൂൾ ബസ്സ് നിർത്തിയിട്ടിരുന്ന ക്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബസ് ഡ്രൈവർ നഗരൂർ നെടുമ്പറമ്പ് സ്വദേശി ഷാജിയാണ് മരിച്ചത്. കല്ലമ്പലം ഭാഗത്തേക്ക് അധ്യാപകരുമായി യാത്രതിരിച്ചിരുന്ന അയിരൂർ എംജിഎം സ്കൂളിന്റെ ബസാണ് തട്ടുപാലത്തിന്...

LEAVE A REPLY

Please enter your comment!
Please enter your name here