കൊച്ചുപ്രേമൻ സ്മാരക പുരസ്ക്കാരം നടൻ പയ്യന്നൂർ മുരളിക്ക് 16ന് സമ്മാനിക്കും.

പ്രശസ്ത സിനിമ,നാടക നടൻ കൊച്ചുപ്രേമന്റെ ഓർമ്മക്കായി കൊച്ചുപ്രേമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കൊച്ചുപ്രേമൻ സ്മാരക പുരസ്കാരം സീരിയൽനടനും നാടക സംവിധായകനുമായ പയ്യന്നൂർമുരളിക്ക് 16ന് സമ്മാനിക്കും. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ വൈകിട്ട് മണിക്ക് നടക്കുന്ന ചടങ്ങ് നഗരസഭ ചെയർപെഴ്സൺ അഡ്വ.എസ്. കുമാരി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ പോക്സോ മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ അധ്യക്ഷനാകും. പ്രമുഖ നാടക സംവിധായകൻ വക്കം ഷക്കീർ പുരസ്ക്കാരം നൽകും. സിനിമനടൻ ബിജുകലാവേദി, മേളവാദ്യകലാകാരനും മിനിസ്ക്രീൻ അഭിനേതാവുമായ ഗോപൻ എഴക്കാട്, യുവകർഷകസംരംഭകൻ വിഷ്ണു. എസ് എന്നിവർക്ക്
സ്നേഹോപഹാരങ്ങൾ നൽകും.
ചടങ്ങിൽ പൂജഗ്രൂപ്പ് എം.ഡി സിമി ഇക്ബാൽ പ്രതിഭകളെ ആദരിക്കും.

ചടങ്ങിൽഉന്നതവിജയംനേടിയവിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ
ആർ.ജയകുമാരൻ നായർ സമ്മാനങ്ങൾ നൽകും.കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തും. മലബാർ സൗഹൃദവേദി കൺവീനർ ബിജു മോൻപന്തിരുകുലം,
കഥാകൃത്ത്കെ.രാജേന്ദ്രൻ,പത്രപ്രവർത്തകൻ ബി.എസ് സജിതൻ ടെലിവിഷൻ താരങ്ങളായ അർജ്ജുൻ, കാശിനാഥ് തുടങ്ങിയവർ പങ്കെടുക്കും.
കൺവീനർ ഉദയൻ കലാനികേൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു നന്ദിയും പറയും.

Latest

ശബരിമല നട തുറന്നു; ദർശന സുകൃതം നേടി ആയിരങ്ങൾ

മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു. ശരണം...

മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു

ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട്...

സൗജന്യ റീഹാബിലിറ്റേഷൻ ക്യാമ്പും സൗജന്യ കേൾവി പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു.

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേൾവിക്കുറവുണ്ടോ? നിങ്ങളുടെ കുട്ടികൾക്ക് ഭാഷാപരവും സംസാരപരവുമായ പ്രശ്നങ്ങളുണ്ടോ? നിങ്ങളുടെ കുട്ടികൾക്ക് പെരുമാറ്റത്തിലും...

വെട്ടുകാട് തിരുനാൾ: ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി

വെട്ടുകാട് മാദ്രെ ദേവൂസ് ദേവാലയത്തിലെ തിരുനാൾ പ്രമാണിച്ച് ഇന്ന് (14.11.25) തിരുവനന്തപുരം,...

ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്‌കരിച്ചു പണിമുടക്കും

ഗവ.മെഡിക്കല്‍ കോളജുകളിലെ ഡോക്ടര്‍മാര്‍ ഇന്ന് ഒപി ബഹിഷ്‌കരിച്ചു പൂര്‍ണമായി പണിമുടക്കും. അത്യാവശ്യ സേവനങ്ങള്‍...

ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം.

ആറ്റിങ്ങൽ : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച സൗത്ത്...

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ മരണം. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിയായ 57കാരനാണ് മരിച്ചത്

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലിരുന്ന മധ്യവയസൻ...

മിനി മാരത്തോൺ സംഘടിപ്പിക്കുന്നു

ആറ്റിങ്ങൽ: സൺസ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് സിൽവർ ജൂബിലി ആഘോഷങ്ങളുടെയും ആൾ...

വർക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു.

വർക്കലയില്‍ ട്രെയിനില്‍ നിന്ന് യുവതിയെ ട്രാക്കിലേക്ക് തള്ളിയിട്ടു. ഗുരുതരമായി പരിക്കേറ്റ യുവതിയെ...

ശബരിമല നട തുറന്നു; ദർശന സുകൃതം നേടി ആയിരങ്ങൾ

മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രനട തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി ക്ഷേത്ര...

മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു

ഫസ്റ്റ് ക്ലാപ് ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന മിഠായി തെരുവ് ഇൻ്റർനാഷണൽ ഷോർട്ട് മൂവി ഫെസ്റ്റിവലിലേക്ക് എൻട്രികൾ ക്ഷണിച്ചു. ഒരു ലക്ഷം രൂപയ്ക്ക് മുകളിൽ സമ്മാനത്തുക നൽകുന്ന ഫെസ്റ്റിവലാണ് ഫസ്റ്റ് ക്ലാപ് ഫിലിം...

സൗജന്യ റീഹാബിലിറ്റേഷൻ ക്യാമ്പും സൗജന്യ കേൾവി പരിശോധന ക്യാമ്പും സംഘടിപ്പിക്കുന്നു.

നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേൾവിക്കുറവുണ്ടോ? നിങ്ങളുടെ കുട്ടികൾക്ക് ഭാഷാപരവും സംസാരപരവുമായ പ്രശ്നങ്ങളുണ്ടോ? നിങ്ങളുടെ കുട്ടികൾക്ക് പെരുമാറ്റത്തിലും സ്വഭാവത്തിലും പ്രശ്നങ്ങളുണ്ടോ? നിങ്ങളുടെ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവും എഴുതുന്നതിനും വായിക്കുന്നതിനും ബുദ്ധിമുട്ടുമുണ്ടോ? നിങ്ങളുടെ കുട്ടികൾ ദൈനംദിന കാര്യനിർവഹണത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ടോ? ശിശു ദിനത്തോടനുബന്ധിച്ച് നവംബർ...

LEAVE A REPLY

Please enter your comment!
Please enter your name here