വിവാഹിതരായ യുവാവും യുവതിയും ലോഡ്ജില്‍ ജീവനൊടുക്കിയ നിലയില്‍

ലോഡ്ജില്‍ യുവതിയും യുവാവും തൂങ്ങിമരിച്ച നിലയില്‍ . വിതുരയിലാണ് സംഭവം നടന്നത്. മാരായമുട്ടം സ്വദേശി സുബിന്‍(28) ആര്യന്‍കോടി സ്വദേശിനി മഞ്ജു(31) എന്നിവരാണ് മരിച്ചത്.വിതുര കലുങ്ക് ജംഗ്ഷനിലെ ലോഡ്ജിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം ഉച്ചയ്‌ക്ക് 12.30 ആണ് ഇരുവരും ലോഡ്ജില്‍ മുറിയെടുത്തത്.

വിവാഹിതരായ ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നു എന്ന് പൊലീസ് പറഞ്ഞു. ബന്ധം ഇരുവരുടെയും വീട്ടില്‍ അറിഞ്ഞതില്‍ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു.

Latest

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍...

ജനുവരി 15ന് പ്രാദേശിക അവധി

തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് അവധി...

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു....

നാവായിക്കുളം കോൺഗ്രസ് തർക്കം ഒത്തുതീർന്നു. പ്രസിഡൻറ് രാജിവച്ചു

കല്ലമ്പലം: നാവായിക്കുളം കോൺഗ്രസ് തർക്കം ഒത്തുതീർന്നു. പ്രസിഡൻറ് രാജിവച്ചു. ദിവസങ്ങളായി തുടരുന്ന...

149 മത് മന്നം ജയന്തി ആഘോഷങ്ങൾക്ക് എൻഎസ്എസ് ആസ്ഥാനത്ത് തുടക്കം

മന്നം ജയന്തി ആഘോഷങ്ങൾക്ക് എൻഎസ്എസ് ആസ്ഥാനത്ത് തുടക്കം. ഇന്നലെ ...

അഞ്ചുതെങു നെടുങ്കണ്ടയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യചെയ്തു.

അഞ്ചുതെങു നെടുങ്കണ്ടയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനി ആത്മഹത്യചെയ്തു. അഞ്ചുതെങ്ങ് നെടുങ്ങണ്ട...

മോഹൻലാലിന്റെ അമ്മ അന്തരിച്ചു.

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. 90 വയസായിരുന്നു. എളമക്കരയിലെ വീട്ടില്‍...

വക്കം ആങ്ങാവിളയിൽ ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു

വക്കം ആങ്ങാവിളയിൽ ഉണ്ടായ ഇരുചക്ര വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു....

മണമ്പൂർ സ്വതന്ത്ര സ്ഥാനാർത്ഥിയായ കുഞ്ഞുമോൾ പ്രസിഡൻറ്.

മണമ്പൂർ പഞ്ചായത്ത് പ്രസിഡൻറായി സ്വതന്ത്ര സ്ഥാനാർത്ഥിയായ കുഞ്ഞുമോൾ ജയിച്ചു. യുഡിഎഫ് പിന്തുണയോടെയാണ്കുഞ്ഞുമോൾ തിരഞ്ഞെടുക്കപ്പെട്ടത്.എൽഡിഎഫ്...

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു

നാവായിക്കുളത്ത് ഭാര്യയെ തലയ്ക്കടിച്ചുവീഴ്ത്തിയ ശേഷം മണ്ണെണ്ണ ഒഴിച്ച്‌ കത്തിച്ചു. കയ്‌പ്പോത്തുകോണം ലക്ഷ്മിനിവാസില്‍ ബിനുവാണ് ഭാര്യയോട് കൊടും ക്രൂരത കാണിച്ചത്.ഗുരുതരമായി പരിക്കേറ്റ മുനീശ്വരി(40)യെ പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ശേഷം കടന്നുകളഞ്ഞ ബിനുവിനായി കല്ലമ്പലം...

ജനുവരി 15ന് പ്രാദേശിക അവധി

തമിഴ്നാട്ടിലെ പ്രധാന ആഘോഷമായ തൈപ്പൊങ്കല്‍ പ്രമാണിച്ച്‌ സംസ്ഥാനത്ത് ആറ് ജില്ലകള്‍ക്ക് അവധി പ്രഖ്യാപിച്ചു.അതിർത്തി ജില്ലകള്‍ക്കാണ് 15ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുള്ളത്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകള്‍ക്കാണ്...

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച്‌ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ബാലരാമപുരം- കാട്ടാക്കട റോഡില്‍ തേമ്ബാമുട്ടം റെയില്‍വേ ക്രോസിനു സമീപമാണ് സംഭവം. ടെലഫോണ്‍ ടവർ ജോലിക്കാരനായ കോട്ടുകാല്‍ പുന്നവിള പുന്നയ്ക്കാട്ടുവിള വീട്ടില്‍ ജയമോഹൻ–സുഗന്ധി...

LEAVE A REPLY

Please enter your comment!
Please enter your name here