
ആറ്റിങ്ങൽ:
ആറ്റിങ്ങൽ തച്ചൂർക്കുന്നു ഗീതഞ്ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്.ആറ്റിങ്ങൽ മുനിസിപ്പാലിറ്റിയിൽ സേവനം അനുഷ്ടിച്ചിരുന്ന പ്രവീൺ
ഇപ്പോൾ കൊല്ലം കോർപ്പറേഷൻ ഉദ്യോഗസ്ഥനാണ്.
തിരുവനന്തപുരത്തേക്ക് പോയ കോർബ എക്സ്പ്രസ്സ് തട്ടിയാണ് പ്രവീൺ മരണപ്പെട്ടത് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിൽ വച്ചായിരുന്നു സംഭവം.
