
നെല്ലാപ്പാറയ്ക്ക് സമീപം നിയന്ത്രണം വിട്ട ബസ് ഒരു വശത്തേക്ക് മറിയുകയായിരുന്നു. 42 കുട്ടികളും 4 അധ്യാപകരുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.
പരിക്കേറ്റ വിദ്യാർത്ഥികളെ പാലയിലെ അശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആർക്കും പരിക്ക് ഗുരുതരമല്ല. മൂന്നാറില്‍ നിന്ന് വിനോദയാത്ര കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു വിനോദയാത്ര സംഘം
