സംസ്ഥാന കായിക മേള: കുതിപ്പ് തുടര്‍ന്ന് തിരുവനന്തപുരം.

സംസ്ഥാന കൗമാര കായിക മേളയില്‍ ആതിഥേയരായ തിരുവനന്തപുരം കുതിപ്പ് തുടരുന്നു. 568 പോയന്റുമായാണ് ജില്ലയുടെ കുതിപ്പ്.65 സ്വര്‍ണവും 49 വെള്ളിയും 68 വെങ്കലവുമാണ് തിരുവനന്തപുരത്തിന് ഇതുവരെ ലഭിച്ചത്.

38 സ്വര്‍ണവും 42 വെള്ളിയും 42 വെങ്കലവുമായി 375 പോയിന്റോടെ കണ്ണൂരാണ് രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള കോഴിക്കോടിന് (280 പോയിന്റ്) 25 സ്വര്‍ണം, 33 വെള്ളി, 31 വെങ്കലം എന്നിങ്ങനെയാണ് ലഭിച്ചിട്ടുള്ളത്.

തൃശൂര്‍ (254), പാലക്കാട് (248), മലപ്പുറം (247), എറണാകുളം (222), കൊല്ലം (167), കാസര്‍കോട് (145), വയനാട് (68) എന്നിവയാണ് നാലുമുതല്‍ പത്ത് വരെ സ്ഥാനങ്ങളിലുള്ളത്.

Latest

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുൻ CPM മെമ്പർ കോൺഗ്രസ്സിൽ ചേർന്നു.

സിപിഎം-ബിജെപി PM -ശ്രീ പദ്ധതി നടപ്പിലാക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗം...

ലോഡ്ജിലെ കൊലപാതകം പ്രതി പിടിയിൽ.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനും,...

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ മൂന്നമുക്കിൽ...

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ തലസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം...

വിഴിഞ്ഞത്ത് നിന്ന് ലോറി മോഷ്ടിച്ച്‌ ആക്രി കടയില്‍ വിറ്റ സംഭവം; രണ്ട് പേര്‍ പിടിയില്‍.

വിഴിഞ്ഞത്ത് നിന്ന് മിനിലോറി കടത്തിക്കൊണ്ടുപോയി ആക്രി കടയില്‍ വിറ്റ സംഭവത്തില്‍ രണ്ട്...

പെരുമാതുറ മുതലപ്പൊഴി കടലിൽ വീണ് കാണാതായ പെരുമാതുറ സ്വദേശി ഷഹാൻ്റെ മൃതദേഹം കണ്ടെത്തി.

പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ ...

കൊല്ലത്ത് 14 വയസുകാരി പ്രസവിച്ചു; പ്രതി അറസ്റ്റില്‍.

കൊല്ലം കടയ്ക്കലില്‍ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ ആളെ...

സംവരണ വാർഡുകളുടെ നറുക്കെടുപ്പ് നടന്നു

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബന്ധപ്പെട്ട മണ്ഡലങ്ങളിലെ സംവരണ സീറ്റുകളുടെ നറുക്കെടുപ്പ്...

സംവരണ വാർഡുകൾ: 20 ​ഗ്രാമപഞ്ചായത്തുകളിലെ നറുക്കെടുപ്പ് പൂർത്തിയായി.

2025ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മൂന്ന് ബ്ലോക്ക് ​ഗ്രാമപഞ്ചായത്തുകൾക്ക് കീഴിലെ 20...

കിണറ്റിൽ വീണ യുവതിയെ രക്ഷിക്കാനെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനടക്കം മൂന്നു പേർ മരിച്ചു.

കൊട്ടാരക്കര : നെടുവത്തൂർ പഞ്ചായത്തിൽ ഇന്നലെ രാത്രി 12 മണിക്കാണ് സംഭവം...

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുൻ CPM മെമ്പർ കോൺഗ്രസ്സിൽ ചേർന്നു.

സിപിഎം-ബിജെപി PM -ശ്രീ പദ്ധതി നടപ്പിലാക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗം വർഗീയവത്കരിക്കുന്നതിനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ പ്രതിഷേധിച്ചാണ് ശ്രീ. സന്തോഷ്‌ സിപിഎം വിട്ട് കോൺഗ്രസ്സിൽ ചേരുവാൻ തീരുമാനിച്ചത്.

ലോഡ്ജിലെ കൊലപാതകം പ്രതി പിടിയിൽ.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനും, കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി. പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക പോലീസ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാളെ...

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ മൂന്നമുക്കിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ 40 കാരി അസ്മിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് സംശയം. ആറ്റിങ്ങൽ പോലീസ്...

LEAVE A REPLY

Please enter your comment!
Please enter your name here