നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് കേൾവിക്കുറവുണ്ടോ?
നിങ്ങളുടെ കുട്ടികൾക്ക് ഭാഷാപരവും സംസാരപരവുമായ പ്രശ്നങ്ങളുണ്ടോ?
നിങ്ങളുടെ കുട്ടികൾക്ക് പെരുമാറ്റത്തിലും സ്വഭാവത്തിലും പ്രശ്നങ്ങളുണ്ടോ?
നിങ്ങളുടെ കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധക്കുറവും എഴുതുന്നതിനും വായിക്കുന്നതിനും ബുദ്ധിമുട്ടുമുണ്ടോ?
നിങ്ങളുടെ കുട്ടികൾ ദൈനംദിന കാര്യനിർവഹണത്തിൽ പ്രയാസങ്ങൾ നേരിടുന്നുണ്ടോ?

ശിശു ദിനത്തോടനുബന്ധിച്ച് നവംബർ 14, 15, 16 തീയതികളിൽ Sound plus Speech & Hearing centre സൗജന്യ റീഹാബിലിറ്റേഷൻ ക്യാമ്പും സൗജന്യ കേൾവി പരിശോധന ക്യാമ്പും സംഘടിപ്പിക്കുകയാണ്.
കേൾവി പരിശോധന ക്യാമ്പിൽ സൗജന്യ ഹിയറിംഗ് ടെസ്റ്റും സൗജന്യ ഹിയറിംഗ് എയിഡ് ട്രയലും ലഭിക്കുന്നു.
കൂടാതെ ക്യാമ്പ് നടക്കുന്ന ദിവസങ്ങളിൽ ഹിയറിംഗ് എയിഡ് വാങ്ങുന്നവർക്ക് 10% മുതൽ 30% വരെ വിലക്കുറവും, റീച്ചാർജബിൾ ഹിയറിങ് എയിഡുകൾക്ക് സ്പെഷ്യൽ ഡിസ്‌കൗണ്ടും ലഭിക്കുന്നു.
റീഹാബിലിറ്റേഷൻ ക്യാമ്പിൽ Speech therapy, Occupational therapy, Behaviour therapy, Special education, Child counseling തുടങ്ങിയ സേവനങ്ങൾ തികച്ചും സൗജന്യമായി ലഭിക്കുന്നതാണ്.
കേൾവി പരിശോധന ക്യാമ്പ് ആറ്റിങ്ങൽ KSRTC ബസ് സ്റ്റാൻഡിന് ഓപ്പോസിറ്റ് ഉള്ള Sound plus Speech & Hearing സെന്ററിലും,
റീഹാബിലിറ്റേഷൻ ക്യാമ്പ് മൂന്നുമുക്ക് മെഹ്ഫിൽ റെസ്റ്റോറന്റിന് സമീപമുള്ള Sound plus Speech & Hearing സെന്ററിലും നടക്കുകയാണ്.
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക
8547023920 8714923920
