ചായമൻസ അത്ഭുതങ്ങളുടെ മായന് മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം.

ആറ്റിങ്ങൽ : സൗത്ത് ഇന്ത്യൻ സിനിമ ടെലിവിഷൻ അക്കാദമി സംഘടിപ്പിച്ച സൗത്ത് ഇന്ത്യൻ ഹ്രസ്വ ചിത്ര മേളയിൽ ചായമൻസ അത്ഭുതങ്ങളുടെ മായൻ മികച്ച ഡോക്യുമെൻ്ററി ചിത്രത്തിനുള്ള പുരസ്കാരം നേടി. വൈലോപ്പിള്ളി സംസ്കൃതി ഭവ ൻ്റെ സഹകരണത്തോടെ നവംബർ 26 വൈകുന്നേരം 5.30 ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ വച്ച് പുരസ്കാര വിതരണം നടക്കും. എഴുത്തുകാരി ഗിരിജ സേതുനാഥ്,സംവിധായകരായ ഡോ പ്രവീൺ ഇറവങ്കര,ശ്രീജിത്ത് പലേരി,മഹേഷ് പഞ്ജു,സന്തോ ഷ് പി ഡി,നൗഷാദ്,ഡോ ഗിരീഷ് കുമാർ വി,ഡോ ആർ എസ് പ്രദീപ്,ശ്രീകാന്ത് ടി ആർ നായർ ,ഉമ നായർ എന്നിവരട ങ്ങിയ ജൂറി അംഗങ്ങളാണ് വിജയികളെ തിരഞ്ഞെടുത്തത്.

എഴുത്തു കാരനായിരുന്ന സുനിൽ കൊടുവഴന്നൂരിൻ്റെ ആശയത്തിന് സ്ക്രിപ്റ്റ് എഴുതി ഡോക്യുമെൻ്ററി സംവിധാനം ചെയ്തിരിക്കുന്നത് ബിന്ദു നന്ദനയാണ്.എരുവ അനൂപ് എഡിറ്റിങും
ആര്യൻ എസ് ബി നായർ സാങ്കേതിക സഹായവും mവഹിച്ചിരുന്നു.ഗ്രീൻ ആപ്പിൾ ക്രിയേഷൻ്റെ ബാനറിൽ അക്ഷയനിധി,ബൈജു എസ് നായർ എന്നിവരാണ് ഡോക്യുമെൻ്ററി നിർമ്മിച്ചിരിക്കുന്നത്.

Latest

കേരള സ്കൂൾ തിരുവനന്തപുരം ജില്ലാ കലോത്സവം സമാപിച്ചു.

കേരള സ്കൂൾ തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ 940 പോയിന്റ് നേടി തിരുവനന്തപുരം...

ആറ്റിങ്ങൽ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ തമ്മിലടിച്ച് ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

യുവജനോത്സവ വേദികളിൽ ഒന്നായ ആറ്റിങ്ങൽ സി.എസ്.ഐ. സ്കൂളിലാണ് നന്ദിയോട് എസ്.കെ.വി എച്ച്...

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍...

വിദ്യാർഥിനിയോട് ബസില്‍വെച്ച്‌ മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന തടവും 25000 രൂപ പിഴയും ശിക്ഷ

വിദ്യാർഥിനിയോട് ബസില്‍വെച്ച്‌ മോശമായി പെരുമാറിയ കെ.എസ്.ആർ.ടി.സി കണ്ടക്ടർക്ക് അഞ്ച് വർഷം കഠിന...

നേവല്‍ഡേ ഓപ്പറേഷൻ ഡെമോയുമായി ബന്ധപ്പെട്ട്

ശംഖുമുഖത്ത് നാളെ (ഡിസംബർ 3 ബുധനാഴ്ച) ഇന്ത്യൻ നാവികസേന സംഘടിപ്പിക്കുന്ന നേവല്‍ഡേ...

തിരുവനന്തപുരത്തെ കോൺഗ്രസിൻ്റെ പ്രമുഖ നേതാവ് എം.എ. ലത്തീഫിനെ പാർട്ടിയിൽ തിരിച്ചെടുത്തു

തിരുവനന്തപുരത്തെ കോൺഗ്രസിന്റെ സമരമുഖം എംഎൽ ലത്തീഫിനെ അച്ചടക്ക നടപടി പിൻവലിച്ച്...

ഇൻസ്റ്റഗ്രാം സൗഹൃദം; എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയില്‍.

എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് പിടിയില്‍. വർക്കല തുമ്ബോട് സ്വദേശി...

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെയ്യാറ്റിൻകര നാറാണിയിലാണ്...

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിൽ 254 പേർ പത്രിക സമർപ്പിച്ചു.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം അവസാനിച്ചപ്പോൾ തിരുവനന്തപുരം ജില്ലാ...

കേരള സ്കൂൾ തിരുവനന്തപുരം ജില്ലാ കലോത്സവം സമാപിച്ചു.

കേരള സ്കൂൾ തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ 940 പോയിന്റ് നേടി തിരുവനന്തപുരം സൗത്ത് ഉപജില്ല ഒന്നാം സ്ഥാനവും 935 തിരുവനന്തപുരം നോർത്ത് ഉപജില്ല നേടി രണ്ടാം സ്ഥാനവും 934 പോയിന്റ് നേടി പാലോട്...

ആറ്റിങ്ങൽ കലോത്സവ വേദിയിൽ വിദ്യാർത്ഥികൾ തമ്മിലടിച്ച് ഒരാൾക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു.

യുവജനോത്സവ വേദികളിൽ ഒന്നായ ആറ്റിങ്ങൽ സി.എസ്.ഐ. സ്കൂളിലാണ് നന്ദിയോട് എസ്.കെ.വി എച്ച് എസ് എസിലെ വിദ്യാർത്ഥികളെ മറ്റൊരു സ്കൂളിലെ പരിശീലകൻ ഉൾപ്പെടെയുള്ളവർ ചേർന്ന് ആക്രമിച്ചത് . പരിചമുട്ട് മത്സര ഫലം വന്നതിനു ശേഷമാണ്...

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.

ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി.കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. നിലവില്‍ സസ്‌പെന്‍ഷനിലുള്ള രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉയര്‍ന്ന പരാതികളുടെയും രജിസ്റ്റര്‍ ചെയ്ത...

LEAVE A REPLY

Please enter your comment!
Please enter your name here