Local News

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ ചടങ്ങുകള്‍ക്കും മറ്റ് മതപരമായ ചടങ്ങുകള്‍ക്കുമല്ലാതെ വീഡിയോഗ്രാഫി അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി. സെലിബ്രിറ്റികളെ അനുഗമിച്ചുള്ള വ്ലോഗർമാരുടെ വീഡിയോഗ്രാഫിയും അനുവദിക്കരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി....

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം കണ്ടെത്തിയത്. വലിയവേളി പൗണ്ട്കടവ് സ്വദേശി ജോസഫ് പീറ്റര്‍ ആണ് മരിച്ചത്. മൃതദേഹത്ത് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. കാറില്‍ സീറ്റിനടിയില്‍ കിടക്കുന്ന...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും അരിയും ഉൾപ്പെടെ അസോസിയേഷന്റെ 200ൽ പരം വീടുകളിൽ ഓണക്കിറ്റ് എത്തിക്കാൻ സാധിച്ചു കൂടാതെ 2024 വർഷത്തെ എസ്എസ്എൽസി പ്ലസ് ടു...

കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ വിഭാഗം ബസ്സുകള്‍ക്കും Identical fair stage stop.

ആറ്റിങ്ങല്‍ : ആറ്റിങ്ങല്‍ കച്ചേരിനട ജംഗ്ഷനില്‍ കെ.എസ്.ആര്‍.ടി.സി യുടെ എല്ലാ വിഭാഗം ബസ്സുകള്‍ക്കും Identical fair stage stop അനുവദിക്കണമെന്ന് അടൂര്‍ പ്രകാശ് എം.പി ഗതാഗത വകുപ്പുമന്ത്രിയോടും കെ.എസ്.ആര്‍.ടി.സി മാനേജിംഗ് ഡയറക്ടറോടും ആവശ്യപ്പെട്ടു. ചിറയിന്‍കീഴ്...

മനുഷ്യഭൂപടത്തില്‍ അണിചേര്‍ന്ന ലക്ഷങ്ങള്‍ക്ക് രമേശ് ചെന്നിത്തല നന്ദി രേഖപ്പെടുത്തി

തിരുവനന്തപുരം: നമ്മുടെ രാഷ്ട്രത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കിക്കൊണ്ട് മതേതരത്വമുള്‍പ്പടെയുള്ള അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ക്കെതിരെ അതിശക്തമായ താക്കീത് നല്‍കി യു.ഡി.എഫിന്റെ മനുഷ്യഭൂപടത്തില്‍ അണിചേര്‍ന്ന ലക്ഷക്കണക്കിന് രാജ്യസ്‌നേഹികള്‍ക്ക് മുന്നണി ചെയര്‍മാന്‍ രമേശ് ചെന്നിത്തല...

കൊറോണ: തൃശൂരിൽ കൺട്രോൾ റൂമുകൾ സജ്ജം

തൃശൂർ ജില്ലയിൽ കൊറോണ രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസിലും ജില്ലാ കളക്ടറേറ്റിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള സംശയ നിവാരണത്തിനായി താഴെ കാണിച്ചിരിക്കുന്ന നമ്പറിൽ...

വയോമിത്രം പദ്ധതിയുടെ ഒന്‍പതാമത് വാര്‍ഷികാഘോഷം ബഹു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം: കേരള സാമൂഹ്യ സുരക്ഷാ മിഷനും തിരുവനന്തപുരം നഗരസഭയും സംയുക്തമായി നടപ്പിലാക്കിവരുന്ന വയോമിത്രം പദ്ധതിയുടെ 9-ാം വാര്‍ഷികാഘോഷം 31-01-2020, വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 ന് ബഹുമാനപ്പെട്ട സഹകരണ- ടൂറിസം- ദേവസ്വംബോര്‍ഡ് വകുപ്പ് മന്ത്രി...

റബർ പുരയിടങ്ങളിൽ തീ പിടിത്തം.

വെഞ്ഞാറമൂട്: കാരേറ്റ് പുളിമാത്തിന് സമീപം റബർ പുരയിടങ്ങൾക്ക് തീപിടിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് പുളിമാത്ത് ആമ്പാടിയിൽ ഉഷശ്രീയുടെ ഉടമസ്ഥതയിലുള്ള റബർ പുരയിടങ്ങളിലാണ് തീപിടിത്തമുണ്ടായത്. കരിയിലകളിൽ നിന്നുള്ള തീ പടരുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന്...

വഴിവിളക്കുകൾ മിഴിയടച്ചതോടെ നഗരം ഇരുട്ടിലാണ്ടു.

കിളിമാനൂർ: തിരക്കേറിയ കിളിമാനൂർ ജംഗ്ഷനിലെ വഴിവിളക്കുകൾ മിഴിയടച്ചതോടെ നഗരം ഇരുട്ടിലാണ്ടു. ആകെ ആശ്വാസം വഴിവക്കിലെ കടകളിലെ വിളക്കുകളാണ് അവ 9മണിയോടെ അണയും, പിന്നെ എങ്ങും കുറ്റാകുറ്റിരുട്ടാണ്. യാത്രക്കാർ സന്ധിക്കുന്ന കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസ്...

അനിൽകുമാർ മെമ്മോറിയൽ ഖോ – ഖോ ടൂർണമെന്റ്

വെഞ്ഞാറമൂട്: ബ്രൈറ്റ് റൂറൽ കോച്ചിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന രണ്ടാമത് അനിൽകുമാർ മെമ്മോറിയൽ അഖില കേരള ഖോ - ഖോ ടൂർണമെന്റ് ഫെബ്രുവരി 1, 2 തീയതികളിൽ പിരപ്പൻകോട് വൊക്കേഷണർ ഹയർസെക്കൻഡറി സ്കൂൾ...

കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്‌തു.

കിളിമാനൂർ:നഗരൂർ ശ്രീശങ്കര വിദ്യാപീഠം കോളേജ് യൂണിയൻ ഉദ്ഘാടനം കെ.എം.എം. എൽ ചെയർമാൻ മടവൂർ അനിൽ നിർവഹിച്ചു.യൂണിയൻ ചെയർമാൻ വിഷ്ണു അദ്ധ്യക്ഷത വഹിച്ചു.പ്രിൻസിപ്പൽ ഡോ.സുരേഷ് കുമാർ വിഷിഷ്ട വ്യക്തികൾക്ക് മൊമെന്റോ നൽകി ആദരിച്ചു.സർവകലാശാല യൂണിയൻ...

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

ഗുരുവായൂർ ക്ഷേത്രം നടപ്പന്തലില്‍ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. കേരള ഹൈക്കോടതിയുടേതാണ് നടപടി.വിവാഹ...

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം.

തിരുവനന്തപുരത്ത് നിര്‍ത്തിയിട്ടിരിക്കുന്ന കാറില്‍ മൃതദേഹം. കുളത്തൂരില്‍ ദേശീയപാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന കാറിലാണ് മൃതദേഹം...

ആറ്റിങ്ങൽ ടോൾ മുക്ക് ടി കെ നഗർ അസോസിയേഷൻ ഓണാഘോഷം സംഘടിപ്പിച്ചു

ആറ്റിങ്ങൽ ടോൾ മുക്ക് ടികെ നഗർ അസോസിയേഷൻ ഇത്തവണത്തെ ഓണം പച്ചക്കറിയും...

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...
spot_img
error: Content is protected !!