VT News

മുദാക്കൽ ഗ്രാമപഞ്ചായത്തിലെ മുൻ CPM മെമ്പർ കോൺഗ്രസ്സിൽ ചേർന്നു.

സിപിഎം-ബിജെപി PM -ശ്രീ പദ്ധതി നടപ്പിലാക്കി കേരളത്തിലെ വിദ്യാഭ്യാസ രംഗം വർഗീയവത്കരിക്കുന്നതിനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ പ്രതിഷേധിച്ചാണ് ശ്രീ. സന്തോഷ്‌ സിപിഎം വിട്ട് കോൺഗ്രസ്സിൽ ചേരുവാൻ തീരുമാനിച്ചത്.

ലോഡ്ജിലെ കൊലപാതകം പ്രതി പിടിയിൽ.

ആറ്റിങ്ങൽ: ആറ്റിങ്ങൽ ഗ്രീൻ ലൈൻ ലോഡ്ജിൽ യുവതി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ലോഡ്ജ് ജീവനക്കാരനും, കൂടെയുണ്ടായിരുന്ന യുവാവിനെ പോലീസ് പിടികൂടി. പ്രതിയായ ജോബി ജോർജിനെ കോഴിക്കോട് നിന്നാണ് പ്രത്യേക പോലീസ് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇയാളെ...

സംസ്ഥാന കായിക മേള: കുതിപ്പ് തുടര്‍ന്ന് തിരുവനന്തപുരം.

സംസ്ഥാന കൗമാര കായിക മേളയില്‍ ആതിഥേയരായ തിരുവനന്തപുരം കുതിപ്പ് തുടരുന്നു. 568 പോയന്റുമായാണ് ജില്ലയുടെ കുതിപ്പ്.65 സ്വര്‍ണവും 49 വെള്ളിയും 68 വെങ്കലവുമാണ് തിരുവനന്തപുരത്തിന് ഇതുവരെ ലഭിച്ചത്. 38 സ്വര്‍ണവും 42 വെള്ളിയും 42...

ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ മൂന്നമുക്കിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ 40 കാരി അസ്മിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് സംശയം. ആറ്റിങ്ങൽ പോലീസ്...

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ തലസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച്‌ തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം പോത്തന്‍കോട് വാവരമ്ബലം സ്വദേശിനി ഹബ്‌സ ബീവി (78) ആണ് മരിച്ചത്.ദിവസങ്ങള്‍ക്ക് മുമ്ബ് പനിയെ തുടര്‍ന്ന് പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ ഹബ്‌സ...

വിഴിഞ്ഞത്ത് നിന്ന് ലോറി മോഷ്ടിച്ച്‌ ആക്രി കടയില്‍ വിറ്റ സംഭവം; രണ്ട് പേര്‍ പിടിയില്‍.

വിഴിഞ്ഞത്ത് നിന്ന് മിനിലോറി കടത്തിക്കൊണ്ടുപോയി ആക്രി കടയില്‍ വിറ്റ സംഭവത്തില്‍ രണ്ട് പേർ പിടിയില്‍.മാർത്താണ്ഡം ഉണ്ണമക്കടൈ പെരുമ്ബിക്കൊല്ലം വിളയില്‍ രാജേഷ്, കാഞ്ഞിരംകോട് സിറയൻകുഴി കല്ലുവെട്ടാൻകുഴി വിളൈയില്‍ എഡ്‌വിൻ എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച ലോറിയുടെ ഭാഗങ്ങള്‍...

പെരുമാതുറ മുതലപ്പൊഴി കടലിൽ വീണ് കാണാതായ പെരുമാതുറ സ്വദേശി ഷഹാൻ്റെ മൃതദേഹം കണ്ടെത്തി.

പെരുമാതുറ മുതലപ്പൊഴിയിൽ വള്ളത്തിൽ നിന്ന് തെറിച്ചു കടലിൽ വീണ് കാണാതായ പെരുമാതുറ വലിയവിളാകം സ്വദേശി സജീറിന്റെ മകൻ ഷഹാൻ്റെ മൃതദേഹം കണ്ടെത്തി. ഇന്ന് വൈകിട്ട് 6 മണിയോട് കൂടിയായിരുന്നു മൃതദേഹം കണ്ടെത്തിയത്....

കൊല്ലത്ത് 14 വയസുകാരി പ്രസവിച്ചു; പ്രതി അറസ്റ്റില്‍.

കൊല്ലം കടയ്ക്കലില്‍ ഒൻപതാം ക്ലാസുകാരി പ്രസവിച്ചു. കുട്ടിയെ പീഡിപ്പിച്ച്‌ ഗർഭിണിയാക്കിയ ആളെ പൊലീസ് പിടികൂടിയിട്ടുണ്ട്.പെണ്‍കുട്ടിയുടെ അമ്മയ്ക്ക് ഒപ്പം രണ്ട് വർഷമായി താമസിക്കുന്നയാളാണ് കുട്ടിയെ പീഡിപ്പിച്ചത്. ഹോട്ടല്‍ ജീവനക്കാരനായ പ്രതിയെ കടയ്ക്കല്‍ പൊലീസ് അറസ്റ്റ്...

Stay in touch:

255,324FansLike
128,657FollowersFollow
97,058SubscribersSubscribe

Newsletter

Don't miss

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...
spot_img