കൊച്ചുപ്രേമൻ സ്മാരക പുരസ്ക്കാരം സമ്മാനിച്ചു.

പ്രശസ്ത സിനിമ സീരിയൽ,നാടക നടൻ കൊച്ചുപ്രേമന്റെ ഓർമ്മക്കായി കൊച്ചുപ്രേമൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കൊച്ചുപ്രേമൻ സ്മാരക പുരസ്കാരം സീരിയൽ,നാടകനടനും
സംവിധായകനുമായ പയ്യന്നൂർമുരളിക്ക് സമ്മാനിച്ചു. ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങ് നാടക സംവിധായകൻ വക്കം ഷക്കീർ ഉദ്ഘാടനം ചെയ്തു. പോക്സോ മുൻ സ്പെഷ്യൽ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം. മുഹസിൻ അധ്യക്ഷനായി. ചടങ്ങിൽ വിവിധരംഗങ്ങളിലെ പ്രതിഭകളായി തിരഞ്ഞെടുക്കപ്പെട്ട സിനിമ നടൻ ബിജുകലാവേദി, മേളവാദ്യകലാകാരനും മിനിസ്ക്രീൻ അഭിനേതാവുമായ ഗോപൻ എഴക്കാട്, യുവകർഷക സംരംഭകൻ വിഷ്ണു. എസ് എന്നിവർക്ക് സ്നേഹോപഹാരങ്ങൾ നൽകി. പൂജഗ്രൂപ്പ് എം.ഡി സിമി ഇക്ബാൽ പ്രതിഭകളെ ആദരിച്ചു. ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് മഹാത്മാഗാന്ധി സർവ്വകലാശാല ബോർഡ് ഓഫ് സ്റ്റഡീസ് മെമ്പർ
ആർ.ജയകുമാരൻ നായർ സമ്മാനങ്ങൾ നൽകി. കവി രാധാകൃഷ്ണൻ കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി.

ചടങ്ങിൽമാധ്യമപ്രവർത്തകർക്കും,വിവിധരംഗങ്ങളിലെ പ്രതിഭകൾക്കും സ്നേഹോപഹാരങ്ങൾ നൽകി.മലബാർ സൗഹൃദവേദി കൺവീനർ ബിജു മോൻപന്തിരുകുലം,
കഥാകൃത്ത്കെ.രാജേന്ദ്രൻ,പത്രപ്രവർത്തകൻ ബി.എസ് സജിതൻ ടെലിവിഷൻ താരങ്ങളായ അർജ്ജുൻ, കാശിനാഥ് തുടങ്ങിയവർ പങ്കെടുത്തു.
കൺവീനർ ഉദയൻ കലാനികേൻ സ്വാഗതവും വൈസ് പ്രസിഡൻ്റ് സുരേഷ് ബാബു നന്ദിയും പറഞ്ഞു.

Latest

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

35 വേദികളിൽ മൂവായിരത്തോളം കലാകാരന്മാർ; ഓണം വാരാഘോഷം ആഗസ്റ്റ് 24 മുതൽ.

ഉദ്ഘാടനത്തിന് കുഞ്ചാക്കോ ബോബനും സമാപന സമ്മേളനത്തിൽ ഉപരാഷ്ട്രപതിയും വിശിഷ്ടാതിഥികൾ ജില്ലയിലെ 35...

9 വർഷത്തിനുശേഷം തിരുവനന്തപുരം മൃഗശാലയിലേക്ക് സീബ്രകൾ എത്തുന്നു.

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു. ഗുജറാത്തിലെ...

സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു

ഇളമ്പ റൂറൽ കോ. ഓപ്പറേറ്റീവ് സൊസൈറ്റി യിൽ സ്വാതന്ത്യ ദിനാഘോഷം പ്രസിഡന്റ്‌...

ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ ​ബലിതർപ്പണ ചടങ്ങുകൾക്ക് സജ്ജീവമായി പഞ്ചായത്ത്, ബ്ലോക്ക്‌ ജനപ്രതിനിധികൾ

ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ ​ബലിതർപ്പണ ചടങ്ങുകൾക്ക് സജ്ജീവമായി പഞ്ചായത്ത്, ബ്ലോക്ക്‌...

ഇടയ്ക്കോട് പൂവത്ര തെക്കത്ത് ദേവീക്ഷേത്രത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ ഭക്തിനിർഭരമായി നടന്നു

​ആറ്റിങ്ങൽ: പിതൃസ്മരണയുടെ പുണ്യം തേടി ആയിരക്കണക്കിന് ഭക്തജനങ്ങൾ ഒത്തുകൂടിയ ഇടയ്ക്കോട് പൂവത്ര...

കർക്കിടകവാവുബലി പ്രമോവീഡിയ വൈറലായി ഒറ്റദിവസം കൊണ്ട് അരലക്ഷം പേർ കണ്ടു

ഇടയ്ക്കോട് പൂവത്തറ തെക്കത് ദേവീക്ഷേത്രത്തിലെ കർക്കിടക വാവുബലി ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വേർതിരിവുകളില്ലാത്ത, കള്ളവും ചതിയുമില്ലാത്ത ഒരു കാലഘട്ടം സ്വപ്നം കണ്ടുള്ള യാത്രയാണ് നമ്മുടേതെന്ന് ചിറയിൻകീഴ് താലൂക്ക് ടൂറിസം സംഘത്തിന്റെ 2026-ലെ...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും എക്സിബിഷന്റെയും ഉദ്ഘാടനം ഇന്ന് (ആഗസ്റ്റ് 21) ഉച്ചക്ക് 2 ന് കനകക്കുന്നിൽ സാംസ്‌കാരികം, ടൂറിസം വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത സംഭവത്തില്‍ ഗുണ്ട പെരുമാതുറ സ്വദേശി സുഹൈലിനെതിരെ (32) കഠിനംകുളം പൊലീസ് കേസെടുത്തു.ഇന്നലെ വെളുപ്പിന് 4.30ഓടെയാണ് കേസിനാസ്പദമായ സംഭവം. തട്ടിയെടുത്ത കാർ...

LEAVE A REPLY

Please enter your comment!
Please enter your name here