നെടുമങ്ങാട് നിയോജകമണ്ഡലത്തില്‍ കിഫ്ബി ഫണ്ട് വിനിയോഗിച്ച് നിര്‍മ്മാണം തുടങ്ങിയ പഴകുറ്റി മംഗലപുരം റോഡിന്റെ മുക്കംപാലമൂട് മുതല്‍ പോത്തന്‍കോട് വരെയുള്ള റീച്ചിന്റെ ഭൂമി ഏറ്റെടുക്കുന്നവര്‍ക്കുള്ള നഷ്ടപരിഹാരതുക കൈമാറും. ജൂണ്‍ 21 ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചാണ് തുക കൈമാറുന്നത്.