രണ്ട് മഹാമാരികളെ പൊരുതി തോൽപ്പിച്ച നൂറ്റിപതിമൂന്ന് വയസുകാരി മറിയ ബ്രാൻയാസ കോവിഡ് രോഗമുക്തി നേടിയിരിക്കുകയാണ് .കോവിഡ് പ്രായത്തിക്കമുള്ളവരെ ഗുരുതരമായി ബാധിക്കുമ്പോൾ സ്പെയിനിലെ ഏറ്റവും പ്രായം കൂടിയ വനിതയായ മാറിയ കോവിഡ് രോഗമുക്തി നേടി എന്നത് ഏറെ സന്തോഷമുള്ള കാര്യമാണ് .
കഴിഞ്ഞ ഇരുപത് വർഷമായി മരിയ ഒരു രേട്ടർമെൻറ് ഹോമിൽ ആണ് താമസിക്കുന്നത് മരിയ താമസിക്കുന്ന റീടൈറ്മെന്റ് ഹോമിലെ നിരവധി പേർക്ക് കോവിഡ് സ്ഥിതീകരിച്ചു .ഇതിൽ മരണപെട്ടു .മരിയ്ക്കും രോഗംപിടിപെട്ടു .ശ്വാസകോശ സമ്മന്തമായ ബുധിമുട്ടുകളാണ് മരിയയെ ബാധിച്ചിരുന്നത് .തുടർന്ന് ആഴ്ചകളോളം ഐസൊലേഷനിൽ കഴിഞ്ഞ മാറിയ എപ്പോൾ കോവിഡ് രോഗമുക്തി നേടിയിരിക്കുകയാണ്. മരിയ ഇപ്പോൾ സുഗമയിരിക്കുന്നു. മരിയയുടെ ദൈനംദിന കാര്യങ്ങ നോക്കുന്നതിനു വേണ്ടി റീടൈറ്മെന്റ് ഹോം ഒരു ജീവനക്കാരിയെ നിയോഗിച്ചിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച നദ നടത്തിയ പരിശോധനയിൽ ആണ് ഫലം നെഗറ്റീവ് ആയത്. തന്റെ ആരോഗ്യമാണ് രോഗമുക്തി നേടാൻ സഹായിച്ചത് എന്നാണ് മരിയ പറയുന്നത്.
മരിയക്ക് മറ്റൊരു ചരിത്രം കൂടി ഉണ്ട്. മരിയ ആയിരത്തി തൊള്ളായിരത്തി ഏഴിൽ സാൻഫ്രാൻസിസ്‌കോയിൽ ആണ് ജനിച്ചത്. തുടർന്ന് തൻ്റെ എട്ടാം വയസിൽ സ്പൈനിലേക്ക് താമസം ആരംഭിച്ചു .ആയിരത്തി തൊള്ളായിരത്തി പതിനെട്ട് പത്തൊൻപത് കാലഘട്ടത്തിൽ പൊട്ടിപ്പുറപ്പെട്ട മനുഷ്യ ചരിത്രസത്തിലെ ഏറ്റവും പ്രധാനപ്പെട പാണ്ഡെമിക്കുകളിലൊന്നാണ് സ്പാനിഷ് ഇൻഫ്‌ളുവൻസ. സ്പെയിനിൽ പൊട്ടിപ്പുറപ്പെട്ട ഈ പാണ്ഡെമിക് അഞ്ഞൂറ് ദശലക്ഷം ആളുകളെ രോഗത്തിനിടയാക്കി .അവരിൽ അൻപത് ദശലക്ഷം ആളുകൾ മരണപ്പെടുകയും ചെയ്തു. മറിയക്കും സ്പാനിഷിഫ്‌ളൂ പിടിപെട്ടു. തൻറെ പതിനൊന്നാമത്തെ വയസിൽ ഒരു പകർച്ചവ്യാധി പിടിപെടും അതിനെ അതിജീവിക്കുകയും ചെയ്‌തു. തന്റെ നൂറ്റിപതിമൂന്നാമത്തെ വയസിൽ മറ്റൊരു പകർചവ്യാധി ബാധിച്ചു ലോകമെമ്പാടും പടർന്ന് പിടിക്കുന്ന കോവിഡ്. ഇവയെ രണ്ടിനെയും അതിജീവിച്ച മരിയ മരിയക്ക് മൂന്ന് മക്കളാണ്.
ഇവരെ കൂടാതെ നൂറ്റിയൊന്ന് നൂറ്റിയേഴ് വയസുള്ള രണ്ട സ്ത്രീകളും കോവിഡ് രോഗമുക്തി നേടി. യുകെയിൽ നൂറ്റിയാറ് വയസുള്ള കൊനി റിച്ചനും കോവിഡിനെ അതിജീവിച്ചു.ഇവിടെ കൊച്ചു കേരളത്തിൽ തൊണ്ണൂറ്റിമൂന്ന് വയസുള്ള തോമസും എൺപത്തി ഒൻപത് വയസുള്ള മരിയമ്മയും കോവിഡ് രോഗമുക്തി നേടി.