Featured

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ ചന്ദ്രഗീതം വീട്ടിൽ എൻ അനുവിന്റെ മകൻ ശിവനന്ദൻ എ.എ (10) ആറ്റിൽവീണ് മരിച്ചത്. അവനവഞ്ചേരി ഗവ: ഹൈസ്കൂളിലെ അഞ്ചാം ക്ലാസ്...

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു. കെ റെയിൽ ജീവനക്കാരി നിഷ (39) ആണ് മരിച്ചത്. റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ KSRTC ബസ് കയറിയായിരുന്നു അപകടം. കെഎസ്ആർടിസി...

സഹകരണ ഡിപ്പാർട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ സഹകരണ സംഘങ്ങളുടെ ഫയലുകൾ കെട്ടി കിടക്കുന്നതായി വ്യാപകപരാതി.

സഹകരണ ഡിപ്പാർട്മെന്റ് കീഴിൽ പ്രവർത്തിക്കുന്ന സഹകരണ തിരുവനന്തപുരം ജോയിന്റ് രജിസ്ട്രാർ ഓഫീസിൽ സഹകരണ സംഘങ്ങളുടെ ഫയലുകൾ കെട്ടി കിടക്കുന്നതായി വ്യാപകപരാതി സഹകരണ സംഘങ്ങൾ പുതുതായി ഉപനിബന്ധന അംഗീകാരം,ബൈലഭേദഗതികൾ,എന്തെങ്കിലും ചെറിയ അനുമതികൾക്കായി നൽകുന്ന ഫയലുകൾ...

മാംഗല്യതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പ്രതിശ്രുത വരനും വധുവും കയത്തിൽ വീണു, നാട്ടുകാരുടെ ഇടപെടലാൽ രക്ഷിച്ചു.

കല്ലുവാതുക്കൽ: മാംഗല്യതിന് മണിക്കൂറുകൾ മാത്രം അവശേഷിക്കെ പ്രതിശ്രുത വരനും വധുവും ക്വാറികളുടെ മുകളിൽ നിന്നും വെള്ളത്തിൽ വീണു. നാട്ടുകാരുടെ സമയോചിത ഇടപെടലിൽ രണ്ടു പേരെയും രക്ഷിച്ചു. അപകടത്തെത്തുടർന്നു വിവാഹം മാറ്റിവച്ചു. വിവാഹത്തലേന്നു ക്വാറിയുടെ മുകളിൽനിന്നു...

പാറശ്ശാല സംഭവം, അടിമുടി ദുരൂഹത; ജാതക ദോഷം തീർക്കാൻ കൊലപാതകം

തിരുവനന്തപുരം: പാറശ്ശാലയില്‍ വിഷ പാനീയം ഉള്ളില്‍ച്ചെന്ന്‌ റേഡിയോളജി വിദ്യാര്‍ഥി ഷാരോണ്‍ മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത. ഷാരോണും ആരോപണ വിധേയയായ പെണ്‍കുട്ടിയും രഹസ്യമായി വിവാഹം കഴിച്ചിരുന്നുവെന്നും തങ്ങളുടെ വീട്ടില്‍ നിന്നാണ് താലികെട്ടിയതെന്നും ഷാരോണിന്റെ...

ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി മോഹൻലാൽ

പുതിയ ചലിക്കുന്ന കൊട്ടാരം സ്വന്തമാക്കി മോഹൻലാൽ. മോഹൻലാലിന്റെ പുതിയ കാരവാന്റെ കൂടുതൽ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു. കാരവാൻ മോഹൻലാലിന് കൈമാറിയപ്പോൾ എടുത്ത ചിത്രങ്ങളാണ് പ്രചരിക്കുന്നത്. നേരത്തെ വാഹനത്തിന്റെ മുൻവശത്തിന്റെ ചിത്രം പുറത്തുവന്നിരുന്നു. ഇപ്പോഴാണ് ഇന്റീരിയർ...

40 അടി താഴ്ചയിലെ മൃതദേഹം കണ്ടെത്തും, മായയും മർഫിയും

തിരുവനന്തപുരം: ഇലന്തൂരിൽ ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന തിരച്ചിലിന് മുഖ്യ പങ്ക് വഹിക്കുന്നത് മായയും മാർഫിയും ആണ്. 40 അടി താഴ്ചയിൽ ഉള്ള മൃതദേഹ അവശിഷ്ടം മണത്തു അറിയുവാൻ കഴുവുള്ളവർ ആണ് ഇരുവരും. കേരള...

പഴനിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോപ് കാര്‍ – 64 കിലോമീറ്റര്‍ ആകാശയാത്ര

ചെന്നൈ: പഴനിയില്‍ നിന്ന് കൊടൈക്കനാലിലേക്ക് റോപ് കാര്‍ - 64 കിലോമീറ്റര്‍ ആകാശയാത്ര. തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ടതും ലക്ഷക്കണക്കിന്‌ സന്ദര്‍ശകര്‍ എത്തുന്നതുമായ വിനോദസഞ്ചാരകേന്ദ്രങ്ങളാണ് കൊടൈക്കനാലും പഴനിയും. കൊടൈക്കനാലിലേക്കുള്ള മിക്ക സന്ദർശകരും പഴനി ക്ഷേത്രവും...

നരബലി നടന്ന വീട് സന്ദർശക കേന്ദ്രം, വീട് കാണാൻ വിദൂര സ്ഥലങ്ങളിൽ നിന്നും ജനം എത്തുന്നു.

പത്തനംതിട്ട∙ ഇലന്തൂരില്‍ നരബലി നടന്ന വീടും പരിസരവും കാണാന്‍ തിരക്ക്. ദൂരസ്ഥലങ്ങളില്‍ നിന്നുപോലും ആള്‍ക്കാരെത്തുന്നുണ്ട്. തെളിവെടുപ്പ് ദിവസത്തിനായി കാത്തിരിക്കുകയാണ് നാട്ടുകാര്‍. രാത്രിയില്‍ വിശാലമായ വെളിച്ചം കിട്ടുന്നതിനുള്ള സംവിധാനം പൊലീസ് ഒരുക്കിയിട്ടുണ്ട്. കോളജ് വിദ്യാര്‍ഥികളടക്കമാണ്...

2016-ലെ നോട്ട് നിരോധനം പരിശോധിക്കും , സുപ്രീം കോടതി

ന്യൂഡല്‍ഹി: 2016-ലെ നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികളില്‍ വാദം തുടരുമെന്ന് സുപ്രീം കോടതി. സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങളില്‍ കോടതിയുടെ ഇടപെടലിന് ലക്ഷ്മണ രേഖയുണ്ടെന്ന് അറിയാം. എന്നാല്‍ അതിനുള്ളില്‍നിന്ന് കാര്യങ്ങള്‍ പരിശോധിക്കുമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി...

നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി കൊടും ക്രിമിനൽ

കൊച്ചി∙ നരബലിയുടെ സൂത്രധാരൻ മുഹമ്മദ് ഷാഫി പീഡനക്കേസിൽ പ്രതിയാണെന്ന റിപ്പോർട്ട് പുറത്തുവന്നു. 2 വർഷം മുൻപ് (2020 ഓഗസ്റ്റ് 5) പുത്തൻകുരിശിൽ വയോധികയെ ക്രൂരമായി പീഡിപ്പിച്ചതിന് ഷാഫി അറസ്റ്റിലായിരുന്നു. കഴിഞ്ഞ വർഷമാണ് ജാമ്യത്തിലിറങ്ങിയത്....

Stay in touch:

[td_block_social_counter facebook=”#” manual_count_facebook=”255324″ twitter=”#” manual_count_twitter=”128657″ youtube=”#” manual_count_youtube=”97058″ style=”style1″ f_counters_font_family=”831″ f_counters_font_weight=”500″ f_network_font_family=”831″ f_network_font_weight=”400″ f_btn_font_family=”831″ f_btn_font_weight=”500″ f_counters_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_network_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTEifQ==” f_btn_font_size=”eyJhbGwiOiIxMSIsInBvcnRyYWl0IjoiMTAifQ==” f_btn_font_spacing=”0.5″ tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″]

Newsletter

[tds_leads input_placeholder=”Email address” btn_horiz_align=”content-horiz-center” pp_msg=”SSd2ZSUyMHJlYWQlMjBhbmQlMjBhY2NlcHQlMjB0aGUlMjAlM0NhJTIwaHJlZiUzRCUyMiUyMyUyMiUzRVByaXZhY3klMjBQb2xpY3klM0MlMkZhJTNFLg==” msg_composer=”” display=”column” gap=”10″ input_padd=”eyJhbGwiOiIxM3B4IDEwcHgiLCJsYW5kc2NhcGUiOiIxMnB4IDhweCIsInBvcnRyYWl0IjoiMTBweCA2cHgifQ==” input_border=”1″ btn_text=”I want in” btn_icon_size=”eyJhbGwiOiIxOSIsImxhbmRzY2FwZSI6IjE3IiwicG9ydHJhaXQiOiIxNSJ9″ btn_icon_space=”eyJhbGwiOiI1IiwicG9ydHJhaXQiOiIzIn0=” btn_radius=”0″ input_radius=”0″ f_msg_font_family=”831″ f_msg_font_size=”eyJhbGwiOiIxMiIsInBvcnRyYWl0IjoiMTIifQ==” f_msg_font_weight=”400″ f_msg_font_line_height=”1.4″ f_input_font_family=”831″ f_input_font_size=”eyJhbGwiOiIxMyIsImxhbmRzY2FwZSI6IjEzIiwicG9ydHJhaXQiOiIxMiJ9″ f_input_font_line_height=”1.2″ f_btn_font_family=”831″ f_input_font_weight=”400″ f_btn_font_size=”eyJhbGwiOiIxMiIsImxhbmRzY2FwZSI6IjEyIiwicG9ydHJhaXQiOiIxMSJ9″ f_btn_font_line_height=”1.2″ f_btn_font_weight=”400″ pp_check_color=”#000000″ pp_check_color_a=”var(–center-demo-1)” pp_check_color_a_h=”var(–center-demo-2)” f_btn_font_transform=”uppercase” tdc_css=”eyJhbGwiOnsibWFyZ2luLWJvdHRvbSI6IjQwIiwiZGlzcGxheSI6IiJ9LCJwb3J0cmFpdCI6eyJtYXJnaW4tYm90dG9tIjoiMzAiLCJkaXNwbGF5IjoiIn0sInBvcnRyYWl0X21heF93aWR0aCI6MTAxOCwicG9ydHJhaXRfbWluX3dpZHRoIjo3Njh9″ btn_bg=”var(–center-demo-1)” btn_bg_h=”var(–center-demo-2)” title_space=”eyJwb3J0cmFpdCI6IjEyIiwibGFuZHNjYXBlIjoiMTQiLCJhbGwiOiIxOCJ9″ msg_space=”eyJsYW5kc2NhcGUiOiIwIDAgMTJweCJ9″ btn_padd=”eyJsYW5kc2NhcGUiOiIxMiIsInBvcnRyYWl0IjoiMTBweCIsImFsbCI6IjE3cHgifQ==” msg_padd=”eyJwb3J0cmFpdCI6IjZweCAxMHB4In0=” msg_err_radius=”0″ msg_succ_bg=”var(–center-demo-1)” msg_succ_radius=”0″ f_msg_font_spacing=”0.5″]

Don't miss

വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു

ആറ്റിങ്ങൽ: വാമനപുരം നദിയിൽ വീണു വിദ്യാർത്ഥി മരിച്ചു.ആറ്റിങ്ങൽ മാർക്കറ്റ് റോഡ് പൊയ്കയിൽ...

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി മരിച്ചു

തിരുവനന്തപുരം വിമൻസ് കോളേജിന് മുൻപിൽ ബസ് കയറി ഭിന്നശേഷിക്കാരി...

പോത്തൻകോട് തങ്കമണിയുടെ മരണം കൊലപാതകമെന്ന് പൊലീസ്; പ്രതി തൗഫീഖിനെ കസ്റ്റഡിയിലെടുത്തു.

ഭിന്നശേഷിക്കാരിയായ തങ്കമണിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മംഗലപുരത്തിന് സമീപം...

ചിറയിൻകീഴ് വൻ ലഹരി മരുന്ന് വേട്ട.വിദ്യാർത്ഥി അടക്കം മൂന്ന്‌ പേര്‍ പിടിയില്‍.

ചിറയിൻകീഴ് മുടപുരം എന്‍ ഇ എസ്സ് ബ്ലോക്കില്‍ തിരുവനന്തപുരം റൂറല്‍...
spot_img
error: Content is protected !!