ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു.

ആറുപേർക്കു പുതുജീവൻ നല്‍കി കൃഷ്ണലാല്‍ ലോകത്തോട് വിടപറഞ്ഞു. അപകടത്തില്‍ പരിക്കേറ്റ് കിംസ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ചികിത്സയില്‍ ആയിരിക്കവെയാണ് തിരുവനന്തപുരം സ്വദേശിയായ കൃഷ്ണലാലിന് മസ്തിഷ്കമരണം സംഭവിച്ചത്.

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്ന് ഹൃദയം കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കും. എയർ ആംബുലൻസ് സംവിധാനം വഴിയാണ് ഹൃദയമെത്തിക്കുന്നത്. ഒരു വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും കരളും തിരുവനന്തപുരം കിംസിലേക്കും നേത്രപടലങ്ങള്‍ തിരുവനന്തപുരം കണ്ണാശുപത്രിയിലേക്കും ദാനം ചെയ്യും.

ഒന്നാം തീയതി ഒരുവാതില്‍ക്കോട്ടയില്‍ വച്ച്‌ വെല്‍ഡിംഗ് തൊഴിലാളിയായ കൃഷ്ണലാല്‍ സഞ്ചരിച്ച സൈക്കിള്‍ കാറുമായി കൂട്ടിയിടിച്ചയിരുന്നു അപകടം.

Latest

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം:നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വിലക്ക്.

മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ (4-04-2026) ഉച്ചയ്ക്ക്...

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന്യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത്...

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി, ഏറ്റവും കൂടുതൽ പോൾ ചെയ്തത് ആറ്റിങ്ങൽ മണ്ഡലത്തിൽ.

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി; ആദ്യ ദിവസം പോൾ ചെയ്തത് 2857...

വൈദ്യുത ദീപാലങ്കാര ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതി പോസ്റ്റിൽ നിന്നും ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു.

വൈദ്യുത പോസ്റ്റില്‍ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. പാങ്ങോട് - പഴവിള...

പാറശാലയില്‍ ജിം ട്രെയിനറായ യുവതിയെ കുത്തിക്കൊല്ലാൻ ശ്രമം; പിന്നാലെ വിഷം കഴിച്ച്‌ യുവാവിന്റെ ആത്മഹത്യാശ്രമം; രണ്ടുപേരും ആശുപത്രിയില്‍.

പാറശാലയില്‍ ഫിറ്റ്നസ് ട്രെയിനർ ആയ യുവതിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയില്‍....

ജില്ലയിൽ ഹോം വോട്ടിം​ഗ് നാളെ ആരംഭിക്കും

85ന് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാരായ വ്യക്തികൾക്കും നിയമസഭാ തിരഞ്ഞെടുപ്പിന്...

സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്ക് പരിശോധന ഇന്ന് (28.03.2026) മുതൽ

നിയമസഭാ പൊതുതിരഞ്ഞെടുപ്പിൽ ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ്...

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജയിക്കുമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ടു; പാങ്ങോട് സ്റ്റേഷനിലെ സിപിഒയ്ക്ക് സസ്പെന്‍ഷന്‍.

വാമനപുരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍.പാങ്ങോട് സ്റ്റേഷനിലെ...

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം:നാളെ തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം,റോഡരികില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതിന് വിലക്ക്.

മോദിയുടെ സന്ദര്‍ശനവും റോഡ് ഷോയുമായി ബന്ധപ്പെട്ടാണ് നിയന്ത്രണം. നാളെ (4-04-2026) ഉച്ചയ്ക്ക് 2 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുളളത്. ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ രാത്രി ഒന്‍പത് മണി...

കഞ്ചാവ് വാങ്ങാൻ പണം നല്‍കിയില്ല; തിരുവനന്തപുരത്ത് വീടിന് തീയിട്ട് യുവാവ്

കഞ്ചാവ് വാങ്ങാൻ പണം നല്‍കാത്തതിനെ തുടര്‍ന്ന്യുവാവ് വീടിന് തീയിട്ടു. തിരുവനന്തപുരം കണിയാപുരത്ത് ഷാജഹാൻ-അമീന ദമ്പതികളുടെ വീടിനാണ് യുവാവ് തീയിട്ടത്.സംഭവത്തില്‍ അമീനയുടെ സഹോദരീ പുത്രൻ ഫൈസലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകിട്ട് വീട്ടിലെത്തി ഫൈസല്‍ പണം...

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി, ഏറ്റവും കൂടുതൽ പോൾ ചെയ്തത് ആറ്റിങ്ങൽ മണ്ഡലത്തിൽ.

ജില്ലയിൽ ഹോം വോട്ടിംഗ് തുടങ്ങി; ആദ്യ ദിവസം പോൾ ചെയ്തത് 2857 വോട്ടുകൾ ഭിന്നശേഷിക്കാർക്കും 85 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കും വീട്ടിലെത്തി വോട്ടിംഗ് സൗകര്യം ഒരുക്കുന്ന ഹോം വോട്ടിംഗിന് ജില്ലയിൽ തുടക്കമായി....

LEAVE A REPLY

Please enter your comment!
Please enter your name here