സെൻട്രൽ സ്റ്റേഡിയത്തില് നടക്കുന്ന സര്ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തില്‍ നാളെ ഗതാഗത ക്രമീകരണം ഏര്പ്പെടുത്തി.

രാവിലെ പത്തിനു നടക്കുന്ന സത്യപ്രതിജ്ഞാ ചടങ്ങുമായി ബന്ധപ്പെട്ട് രാവിലെ ഏഴുമുതലാണു ഗതാഗതക്രമീകരണങ്ങള് ഏര്പ്പെടുത്തിയിരിക്കുന്നത്.
പേരൂര്ക്കട, ശാസ്തമംഗലം ഭാഗങ്ങളില്നിന്നും സ്റ്റാച്യു വഴി പോകുന്ന വാഹനങ്ങള് വെള്ളയമ്പലം വഴുതക്കാട് വിമന്സ് കോളജ് ജംഗ്ഷന്- തൈക്കാട് വഴി പോകണം.
പിഎംജി ഭാഗത്തുനിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള് ജി.വി. രാജ എല്എംഎസ് മ്യൂസിയം മാനവീയം റോഡ് ആല്ത്തറ വഴുതയ്ക്കാട് വിമന്സ് കോളജ് ജംഗ്ഷൻ – തൈക്കാട് വഴി പോകേണ്ടതാണ്.

ഓവര്ബ്രിഡ്ജ് ഭാഗത്തുനിന്നും സ്റ്റാച്യു വഴി പോകേണ്ട വാഹനങ്ങള് ഓവര്ബ്രിഡ്ജ്-തമ്പാനൂര് മോഡല് സ്കൂള് പനവിളബേക്കറി ഫ്ലെെഓവര്വഴി പോകേണ്ടതാണ്. സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുന്നതിനായി വരുന്നവരുടെ വാഹനങ്ങള് ആര്ബിഐബേക്കറി ജംഗ്ഷന്, വാന്റോസ് ജംഗ്ഷന് ഗേറ്റ് നാലു വഴി സെക്രട്ടറിയേറ്റിനകത്ത് പാര്ക്ക് ചെയ്യേണ്ടതാണ്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് വരുന്ന ഉദ്യോഗസ്ഥര്, പോലീസ്, മീഡിയ എന്നിവരുടെ വാഹനങ്ങള് ആര്ബിഐ – ബേക്കറി ജംഗ്ഷന്- വാൻറോസ്- ജേക്കബ്സ് ജംഗ്ഷന് വഴി ഗേറ്റ് നാലി ന്റെ ഭാഗത്ത് ആളുകളെ ഇറക്കിയ ശേഷം സംസ്കൃതകോളജ് ഗ്രൗണ്ട്, യൂണിവേഴ്സിറ്റി കാമ്പസ്, യൂണിവേഴ്സിറ്റി കോളജ് എന്നിവിടങ്ങളില്‍ പാര്ക്ക് ചെയ്യണം.

സത്യപ്രതിജ്ഞാ ചടങ്ങില് പങ്കെടുക്കുന്നതിനായി പ്രവര്ത്തകരെ കൊണ്ടുവരുന്ന വലിയ വാഹനങ്ങള് ആറ്റുകാല് പാര്ക്കിംഗ് ഗ്രൗണ്ട് , ഐരാണിമുട്ടം ഹോമിയോ റിസര്ച്ച്‌ സെന്റര് ഗ്രൗണ്ട്, പൂജപ്പുര ഗ്രൗണ്ട്, ചാക്ക ലോര്ഡ്സ് ബൈപ്പാസ് റോഡിന്റെ ഇരു വശങ്ങള്‍, കുഴിവിള ആക്കുളം റോഡ്, കൈമനം പാപ്പനംകോട് റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ പാർക്ക ്ചെയ്യണം.

ചെറിയ വാഹനങ്ങള് പുത്തരിക്കണ്ടം മൈതാനം, മാഞ്ഞാലിക്കുളം ഗ്രൗണ്ട്, ജാസ് ഹോട്ടലിന് സമീപമുള്ള ഗ്രൗണ്ട് , ജനറല്ഹോസ്പിറ്റല്, സെന്റ് ജോസഫ് സ്കൂള് ഗ്രൗണ്ട്, പൂജപ്പുര എല്ബിഎസ് കോളജ് ഗ്രൗണ്ട്, എല്എംഎസ് കോമ്പൌണ്ട്, ചാല ബോയ്സ് ഹയര്സെക്കൻഡറി സ്കൂള്, ചാല ഗേള്സ് ഹയര്സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട്, മോഡല് സ്കൂള് കോമ്പൌണ്ട്, സംഗീത കോളജ് കോന്പൗണ്ട്, ആര്ട്സ് കോളജ് കോമ്പൌണ്ട്, വിമന്സ് കോളജ് കോന്പൗണ്ട്, ജിമ്മി ജോര്ജ് ഇന്ഡോര് സ്റ്റേഡിയം കോന്പൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് ഗ്രൗണ്ട്, മള്ട്ടി ലെവല്പാര്ക്കിംഗ് ഗ്രൗണ്ട്, സാഫല്യം കോപ്ലക്സ് ( പേ ആൻഡ് പാര്ക്കിംഗ്), വെള്ളമ്പലം വാട്ടര് അഥോറിറ്റി കോന്പൗണ്ട്, കവടിയാര് സാല്വേഷന് ആര്മി സ്കൂള് ഗ്രൗണ്ട്, ടാഗോര് തിയേറ്റര് കോന്പൗണ്ട്, പിഎംജി ലോ കോളജ് റോഡ്, കവടിയാര് കുറവന്കോണം റോഡ് ( ഇടത് വശം ), വികാസ് ഭവൻ റോഡ്, പരുത്തിപ്പാറ കേശവദാസപുരം റോഡ് (ഇടത് വശം), എന്നിവിടങ്ങളില് ഗതാഗതതടസമുണ്ടാകാത്ത വിധം പാര്ക്ക് ചെയ്യേണ്ടതാണ്.

മോട്ടോര് സെെക്കിളുകളില് വരുന്നവര് പുളിമൂട് ഓവര്ബ്രിഡ്ജ് റോഡ് (ഇരുവശങ്ങളിലും), എകെജി സ്പെന്സര്റോഡ്, വി ജെടി ജേക്കബ്സ് (സാഫല്യം) റോഡ്, പബ്ലിക് ലൈബ്രറിക്ക് എതിര്വശത്തുള്ള ഗ്രൗണ്ട് എന്നിവിടങ്ങളില് ഗതാഗത തടസമുണ്ടാകാത്ത വിധം വാഹനങ്ങള്പാര്ക്ക് ചെയ്യേണ്ടതാണ്.

പ്രവര്ത്തകരുമായി വരുന്ന വാഹനങ്ങള് നിര്ദേശിച്ചിട്ടുള്ള പാര്ക്കിംഗ് ഏരിയകളില് ഗതാഗതതടസമുണ്ടാകാത്ത വിധം പാര്ക്ക് ചെയ്യേണ്ടതാണ്. ഗതാഗത തടസമുണ്ടാക്കിയും അനധികൃതമായും പാര്ക്ക് ചെയ്യുന്ന വാഹനങ്ങള് റിക്കവറി വാഹനം ഉപയോഗിച്ച്‌ നീക്കംചെയ്യുന്നതാണ്. വിമാനത്താവളത്തിലേക്കും റെയില്വെ സ്റ്റേഷനിലേക്കും വരുന്ന യാത്രക്കാർ മുൻകൂട്ടി യാത്രകള്ക്രമീകരിക്കേണ്ടതാണ്.

Latest

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ്...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്-...

പനച്ചമൂട് മേഖലയില്‍ മിന്നല്‍ പരിശോധന:246 ചാക്ക് ഭക്ഷ്യധാന്യങ്ങള്‍ പിടികൂടി.

പനച്ചമൂടിലും പരിസരപ്രദേശങ്ങളിലുമുള്ള സ്വകാര്യ ഗോഡൗണുകളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 246 ചാക്ക്...

ചിറയിൻകീഴിലെ കോൺഗ്രസ് സംഘർഷം: ഇരു വിഭാഗങ്ങൾക്കെതിരെയും നടപടി.

ചിറയിൻകീഴ്: എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ അടിപിടിയിൽ നടപടിയുമായി...

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം തിരിച്ചറിഞ്ഞു.

ആറ്റിങ്ങൽ കൊല്ലമ്പുഴയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഉടൻ...

​ചിറയിൻകീഴ് താലൂക്ക് ടൂറിസം സഹകരണ സംഘം ഓണാഘോഷം.

​​ 'മാവേലി നാടുവാണ കാലം' ഓർമ്മിപ്പിച്ച് വിപുലമായ ആഘോഷം ​ചിറയിൻകീഴ്: ഉള്ളവനും ഇല്ലാത്തവനും...

ഓണം ട്രേഡ് ഫെയറും എക്സിബിഷനും ഇന്ന് മുതൽ

ഓണം വരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ട്രേഡ് ഫെയറിന്റെയും...

കഠിനംകുളത്ത് ഓട്ടം വിളിച്ച ഊബര്‍ കാര്‍ ഗുണ്ട തട്ടിയെടുത്തു.

ഓണ്‍ലൈൻ ടാക്സി ഡ്രൈവറെ ക്രിക്കറ്റ് ബാറ്റ് കാണിച്ച്‌ ഭീഷണിപ്പെടുത്തി കാർ തട്ടിയെടുത്ത...

കെഎസ്‌ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ച്‌ അപകടം ; ബൈക്ക് യാത്രികൻ മരിച്ചു.

കെഎസ്‌ആർടിസി ബസ്സില്‍ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലോട് കെഎസ്‌ആർടിസി...

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു.

ആറ്റിങ്ങൽ: ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ രക്തസാക്ഷി ഐ.എൻ.എ ഹീറോ വക്കം ഖാദറിൻ്റെ രക്ത സാക്ഷി ദിനാചരണം സംഘടിപ്പിച്ചു. വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിലാണ്...

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു.

മകളുടെ വിവാഹ ദിവസം പിതാവ് അന്തരിച്ചു. തിരുവനന്തപുരം കിളിമാനൂർ പോങ്ങനാട് തകരപ്പറമ്പ് ഷീജാ മൻസിലില്‍ വൈ എസ് അൻവർ (48) ആണ് മരിച്ചത്.ഉദരരോഗത്തിന് ചികിത്സയിലായിരുന്ന അൻവറിനെ മകളുടെ വിവാഹദിനമായ വ്യാഴാഴ്ച രാവിലെ രോഗം...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി. മലയിൻകീഴ് വിളവൂർക്കലിലാണ് സംഭവമുണ്ടായത്. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകള്‍ ഒരു വയസുകാരിയായ അന്നയാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ‌ രക്ഷിക്കാനായില്ല. കുടുംബപ്രശ്‌നമാണ് കൊടുംക്രൂരതയ്ക്കു കാരണമെന്നാണ്...

LEAVE A REPLY

Please enter your comment!
Please enter your name here