എം ക്യു -9 റിപ്പേർ ഡ്രോണുകൾക് ഏകദേശം 27 മണിക്കൂർ വരെ തുടർച്ചയായി പറക്കാൻ സാധിക്കും.50000 അടി ഉയരെ വരെ പറക്കാൻ ആകുന്ന എം ക്യു -9 റിപ്പേർ ഡ്രോണുകൾക് 1746 കിലോ ഗ്രാം യുദ്ധ സാമഗ്രികൾ വഹിക്കാൻ ഉള്ള ശേഷി ഉണ്ട്.അമേരിക്കൻ സേനയ്ക്കു വേണ്ടി ജനറൽ ആറ്റോമിക് ഏറോനോട്ടിക്കൽ സിസ്റ്റംസ് നു ഏതു നിർമിക്കുന്നത് .ഇറ്റലി ,ഫ്രാൻസ് ,സ്പെയിൻ പുറമെ അമേരിക്കൽ എയർ ഫോഴ്സ് ഉം നാസ യും ഇ ഡ്രോണുകൾ ഉപയോഗിക്കുന്നു.
https://www.youtube.com/watch?v=8wiEQdhWJts
2019 ജൂൺ 6 നു യെമൻ ഹൂതി പോരാളികൾ ഇ ഡ്രോൺ തകർത്തത് അന്താരാഷ്ര തലത്തിൽ വാർത്ത ആയിരുന്നു..ആകാശത്തു നിന്ന് കരയിലേയ്ക് തൊടുക്കാവുന്ന എയർ ട്ടു സർഫേസ് മിസൈൽ ആണ് എത്തിൽ പ്രധാനം ആയി ഉപയോഗിക്കുന്നത് ലേസർ ഗൈഡഡ് മിസൈൽ ആയ എ ജി എം 114 ഹെൽ ഫയർ ഇതിൽ പ്രധാനിയും വിനാശകാരിയും ആണ്.അത്യധികം വിനാശകാരി ആയ ഇവയെ നിയത്രിക്കാൻ ഒരു പൈലറ്റ് ഉം ഒരു സെൻസർ ഓപ്പറേറ്ററും അടങ്ങുന്ന 2 അംഗ സംഘത്തിന് ആകും.4 ഡ്രോണുകളും സെന്സറും ഉൾപ്പെടുന്ന ഒരു എം ക്യു -9 യൂണിറ്റിന്റെ വില 64 .2 ദശ ലക്ഷം ഡോളർ (460.70 കോടി രൂപ ).