പ്രസിദ്ധമായ പള്ളിയറ കാളിയൂട്ടു ഇന്ന്.

ചരിത്രപ്രസിദ്ധമായ പള്ളിയറ കാളിയൂട്ട് ഇന്ന്.വൈകീട്ട് 4-ന് മുടിയേറ്റ് തുടർന്ന് നിലത്തിൽപ്പോരും
പറണേറ്റും നടക്കും.
മൂന്നുവർഷത്തിലൊരിക്കലാണ് പള്ളിയറയിൽ കാളിയൂട്ട് നടത്തുന്നത്. കൊയ്തൊഴിഞ്ഞ പാടശേഖരത്തിനു നടുവിൽ തീർക്കുന്ന കൂറ്റൻ പറണുകളാണ് പള്ളിയറക്ഷേത്രത്തിലെ കാളിയൂട്ടിന്റെ ആകർഷകങ്ങളിലൊന്ന്. നിലത്തിൽപ്പോരിന് കാളിക്കൊപ്പം സേവകരായ കൂളികളും അരങ്ങത്തെത്തുന്നുവെന്ന പ്രത്യേകതയുമുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്നു ധാരാളമാളുകൾ ഇവിടെ കാളിയൂട്ട് ചടങ്ങുകൾക്ക് സാക്ഷ്യംവഹിക്കാനെത്തും. നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ് പള്ളിയറ കാളിയൂട്ട്. തിന്മയുടെമേൽ നന്മയുടെ വിജയം ഉദ്ഘോഷിക്കുന്ന കാളിയൂട്ടിന് ഒരു ഗ്രാമം അര ങ്ങായി മാറുന്ന സവിശേഷക്കാഴ്ചയാണ് പള്ളിയറയിലേത്. ക്ഷേത്രത്തിനു സമീപത്തായി പ്രത്യേകം തയ്യാറാക്കിയ തുള്ളൽപ്പുരയിലാണ് കാളിയൂട്ട് ചടങ്ങുകൾ നടത്തുന്നത്.

Latest

കൈകോർത്ത് തൂങ്ങിയ നിലയിൽ യുവതിയും യുവാവും

പോത്തൻകോട് വെള്ളാണിക്കൽ പാറയ്ക്ക് സമീപമുള്ള റബ്ബർ തോട്ടത്തിൽ യുവതിയെയും യുവാവിനെയും തൂങ്ങി...

തെരുവുനായ കുറുകെ ചാടി, നിലയ്ക്കാമുക്കിൽ ഓട്ടോ മറിഞ്ഞ് 10 വയസ്സുകാരന് ദാരുണാന്ത്യം.

കടയ്ക്കാവൂർ : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം...

ഹർത്താലുമായി സഹകരിക്കില്ല, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

തിരുവനന്തപുരം : ബി ഡി എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന്...

നിധിന്‍ രാജിന്‍റെ മരണം; ചൊവ്വാഴ്ച ഹര്‍ത്താല്‍.

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തില്‍ പ്രതിഷേധിച്ച്‌ ആക്ഷൻ...

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു.

കാട്ടാക്കടയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കാട്ടാക്കട എള്ളുവിള സ്വദേശി രാഹുല്‍ (24)...

ചിറയിൻകീഴിൽ ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം.

ഉറങ്ങിക്കിടക്കുന്നതിനിടെ പാമ്പുകടിയേറ്റ എട്ടുവയസുകാരന് ദാരുണാന്ത്യം. ചിറയിൻകീഴിലാണ് സംഭവം. ദിലീപ് -...

തൃശ്ശൂരില്‍ വെടിക്കെട്ട് ദുരന്തം: മരണം 13 ആയി; മൃതദേഹങ്ങള്‍ ചിതറിയ നിലയില്‍

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികള്‍ ഒരുക്കുന്ന മുണ്ടത്തിക്കോടുള്ള നിർമ്മാണ കേന്ദ്രത്തിലുണ്ടായ ഉഗ്രസ്ഫോടനത്തില്‍...

ശ്രീകാര്യത്ത് സെക്യുരിറ്റി ജീവനക്കാരന്‍റെ മൃതദേഹം കിണറ്റിനുള്ളില്‍; മൂന്ന് ദിവസത്തെ പഴക്കം.

ശ്രീകാര്യം കരിയത്ത് നിർമാണം നടക്കുന്ന ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരനെ കിണറ്റിനുള്ളില്‍ മരിച്ച...

പതിനഞ്ചുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു.

കാരേറ്റ് സ്വദേശി ബിജു (52) ആണ് പിടിയിലായത്. ​പെൺകുട്ടിയുടെ മാതാവുമായുള്ള സൗഹൃദം മുതലെടുത്താണ്...

കൈകോർത്ത് തൂങ്ങിയ നിലയിൽ യുവതിയും യുവാവും

പോത്തൻകോട് വെള്ളാണിക്കൽ പാറയ്ക്ക് സമീപമുള്ള റബ്ബർ തോട്ടത്തിൽ യുവതിയെയും യുവാവിനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആര്യനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് കാണാതായതായി പരാതി ലഭിച്ച ഷിബിൻ (35), അർച്ചന (32)...

തെരുവുനായ കുറുകെ ചാടി, നിലയ്ക്കാമുക്കിൽ ഓട്ടോ മറിഞ്ഞ് 10 വയസ്സുകാരന് ദാരുണാന്ത്യം.

കടയ്ക്കാവൂർ : തെരുവ് നായ കുറുകെ ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ മറിഞ്ഞ് 10 വയസ്സുകാരന് ദാരുണാന്ത്യം. അഞ്ചുതെങ്ങ് മാമ്പള്ളി നല്ലാംതിട്ടയിൽ വാൾട്ടർ- ബിജി ദമ്പതികളുടർ മകൻ ബിനോയ് (കുട്ടു...

ഹർത്താലുമായി സഹകരിക്കില്ല, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കും -കേരള വ്യാപാരി വ്യവസായി ഏകോപന സമിതി.

തിരുവനന്തപുരം : ബി ഡി എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ നടത്തുന്ന ഹര്‍ത്താലുമായി സഹകരിക്കില്ലെന്ന് കേരള...

LEAVE A REPLY

Please enter your comment!
Please enter your name here