ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ കൊറോണ നീരിക്ഷണത്തിലുള്ളവർ 1650 ആയി ഉയർന്നു.

0
1184

ആറ്റിങ്ങൽ:ആറ്റിങ്ങൽ നിയോജക മണ്ഡലത്തിൽ കൊറോണ നീരിക്ഷണത്തിലുള്ളവർ 1650 ആയി ഉയർന്നു.കഴിഞ്ഞ ദിവസം 1560പേരാണ് ഉണ്ടായിരുന്നത്.90 പേരാണ് കഴിഞ്ഞ ദിവസം കൂടുതലായി നിരീക്ഷണത്തിലായത്.തദ്ദേശ സ്ഥാപന അടിസ്ഥാനത്തിലുള്ള കണക്കുകൾ ഇങ്ങനെ ( ഇന്നലത്തെ കണക്ക് ബ്രാക്കറ്റിൽ)​ കരവാരം –241(225)​ആറ്റിങ്ങൽ-228(222)​മണമ്പൂർ -224( 221)​,​പുളിമാത്ത്-170( 168)​ഒറ്റൂർ -167(160)​ചെറുന്നിയൂർ-160(144)​,​വക്കം –109(109)​, കിളിമാനൂർ-130( 127)​, നഗരൂർ -93(84)​, പഴയകുന്നുമ്മേൽ-119(100)​ എന്നിങ്ങനെയാണ്ണ് നിരീക്ഷണത്തിലുവർ.