ആറ്റിങ്ങൽ: ആറ്റിങ്ങലിൽ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. ആറ്റിങ്ങൽ മൂന്നമുക്കിൽ പ്രവർത്തിക്കുന്ന ലോഡ്ജിൽ കോഴിക്കോട് സ്വദേശിനിയായ 40 കാരി അസ്മിനയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകം എന്ന് സംശയം. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.
