വെഞ്ഞാറമൂട് പുല്ലമ്പാറ വാലിക്കുന്ന് കോളനിയിൽ സിനി (32) യെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് സിനിയുടെ ഭർത്താവ് കുട്ടൻ ഒളിവിലാണ്.വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി തളിവെടുക്കുന്നു .പ്രതിയെ ഉടൻ കസ്റ്റഡിയിയിൽ എടുക്കും എന്ന് പോലീസ് പ്രതികരിച്ചു.