Home Latest News വെഞ്ഞാറമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

വെഞ്ഞാറമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

0
വെഞ്ഞാറമൂട് യുവതിയെ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി

വെഞ്ഞാറമൂട് പുല്ലമ്പാറ വാലിക്കുന്ന് കോളനിയിൽ സിനി (32) യെ കൊലപ്പെടുത്തി വീടിനു സമീപം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. സംഭവത്തെ തുടർന്ന് സിനിയുടെ ഭർത്താവ് കുട്ടൻ ഒളിവിലാണ്.വെഞ്ഞാറമൂട് പോലീസ് സ്ഥലത്തെത്തി തളിവെടുക്കുന്നു .പ്രതിയെ ഉടൻ കസ്റ്റഡിയിയിൽ എടുക്കും എന്ന് പോലീസ് പ്രതികരിച്ചു.

error: Content is protected !!