കെ.പി.എ.സി പുഷ്പലത അന്തരിച്ചു

0
383

കെ.പി.എ.സി പുഷ്പലത അന്തരിച്ചു. 2015 ൽ കേരള സംസ്ഥാന നാടക അക്കാദമിയുടെ മികച്ച സഹനടിക്കുള്ള അവാർഡ് മേരാ നാം ജോക്കർ എന്ന നാടകത്തിലൂടെ ഇവർ നേടിയിട്ടുണ്ട്. ദീർഘ കാലമായി ഇവർ വൃക്ക രോഗബാധിതയായിരുന്നു. നാടക നടൻ മുരുക്കുംപുഴ ശ്രീകുമാറിന്റെ ഭാര്യയാണ്.