Accidents കുളിക്കാൻ ഇറങ്ങിയ യുവതിയും മകളും മുങ്ങി മരിച്ചു By Chief Editor - March 3, 2023 0 58 FacebookTwitterPinterestWhatsApp Share on Facebook Share Share Share on Twitter Share Share Share on Whatsapp Share Share മലപ്പുറം: നൂറടിക്കടവിന് സമീപം കുളിക്കാനിറങ്ങിയ വീട്ടമ്മയും മകളും മുങ്ങി മരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ.