കാട്ടാക്കട: വെല്‍ഡിംഗ് ജോലിക്കിടെ യുവാവ് ഷോക്കേറ്റ് മരിച്ചു.കാട്ടാക്കട സ്വദേശി അനീഷ് (32)ആണ് മരിച്ചത്.ശ്രീകാര്യത്ത് ജോലി ചെയ്യവെയാണ് അപകടം.ഇന്നലെ വൈകുന്നേരമാണ് ഷോക്കേറ്റത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.