യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആഹ്വനം ചെയ്ത youth care ന്റെ ഭാഗമായി ആറ്റിങ്ങൽ നിയോജകമണ്ഡലത്തിൽ ആരംഭിച്ച പലതുള്ളി പെരുവെള്ളം എന്ന പദ്ധതിയുടെ മൂന്നാം ദിനമായ ഇന്ന് നൂറോളം കുടുംബങ്ങളിൽ പൊതിച്ചോറും മരുന്നുകളും വിതരണം ചെയ്തു.. KSU സംസ്ഥാന ജെനറൽ സെക്രട്ടറി നബീൽ കല്ലമ്പലം,നിയോജകമണ്ഡലം പ്രസിഡന്റ് നൗഫൽ ,സുഹൈൽ ആലംകോട്, അനന്തു കൃഷ്ണൻ അച്യുത് ആറ്റിങ്ങൽ, ഷഫീക് ആലംകോട്, ഷബീർ കുളമുട്ടം,നസീബ്ഷാ ആലംകോട് തുടങ്ങിയവർ വിവിധ സ്ഥലങ്ങളിൽ നേതൃത്വം നൽകി.