മദ്യം വാങ്ങണമെങ്കിൽ മാസ്ക്ക് ധരിച്ച് വരൂ, മാർഗനിർദേശവുമായി ബെവ്കോ

കൊറോണ രോഗം പടരുന്ന സാഹചര്യത്തിൽ മദ്യം വാങ്ങാൻ എത്തുന്നവർക്ക് നിർദേശങ്ങൾ നൽകി ബിവറേജസ് കോർപ്പറേഷൻ. മദ്യം വാങ്ങാൻ എത്തുന്നവർ ആളൊഴിഞ്ഞ സമയം നോക്കി വരണമെന്നാണ് നിർദേശം. മദ്യം വാങ്ങി കഴിഞ്ഞ് കൂട്ടം കൂടി നിൽക്കുന്നത് ഒഴിവാക്കണമെന്നും പനി, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർ കഴിയുന്നതും വരാതിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

ബിവറേജസ് ഔട്ട്ലെറ്റുകൾ പൂട്ടണമെന്ന് നേരത്തെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും സർക്കാർ തീരുമാനം എടുത്തിട്ടില്ല. ബിവറേജസ് പൂട്ടുന്ന കാര്യം പരിശോധിച്ച് തീരുമാനിക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ പറഞ്ഞു. കൂട്ടമായി മദ്യം വാങ്ങാൻ എത്തുന്നത് നിയന്ത്രിക്കുമെന്നും, എല്ലാവരും വ്യക്തി ശുചിത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സാഹര്യത്തിൽ മദ്യശാലകൾ പൂട്ടേണ്ടതില്ലെന്നും വേണ്ടി വന്നാൽ തിരക്ക് ഒഴിവാക്കാനായി കൂടുതൽ ഒൗട്ട്ലെറ്റുകൾ തുറക്കുമെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണനും പറഞ്ഞു. ബിവറേജസിലെ ജീവനക്കാർക്ക് വേണ്ടിയുള്ള സുരക്ഷാനടപടികൾ സ്വീകരിച്ച് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതിനിടയിൽ കൊവി‌‌ഡ് പടരുന്ന സാഹചര്യത്തിൽ മദ്യശാലകൾ അടച്ചിടണമെന്ന ആവശ്യവുമായി ലഹരി നിർമാർജന സമിതിയും ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു

Latest

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവം നാളെ സമാപിക്കും.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടെ സമാപനമാകും.വൈകിട്ട്...

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച അടച്ചിടും.

ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ആറാട്ടിനോട് അനുബന്ധിച്ച്‌ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച...

ആവിശ്യമുണ്ട്..

ആറ്റിങ്ങൽ ഗോകുലം മെഡിക്കൽ സെന്ററിന് സമീപം പ്രവർത്തിക്കുന്ന Think Hub എന്ന...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചു. 21 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....