കടയ്ക്കാവൂർ : ലോക്‌ഡോൺ ദിനത്തിൽ ചിറയിൻകീഴ് , വർക്കല ഹോസ്പിറ്റലിൽ കിടക്കുന്ന രോഗികൾക്ക് ഹോട്ടലിൽ നിന്നോ വീടുകളിൽ നിന്നോ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്ന സാഹചര്യത്തിൽ ഔർ ടീം കടയ്ക്കാവൂരിന്റെ നേതിര്ത്വത്തിൽ 140 പൊതിച്ചോറ് നൽകുക ഉണ്ടായി.അൻവിൻ മോഹൻ ,സുജീഷ് ,അരുൺ ബെഞ്ചമിൻ എന്നിവരുടെ നേതിര്ത്വത്തിൽ ആണ് പൊതിച്ചോറ് നൽകിയത്.