വാക്കുകൾ കൊണ്ട് തിരിച്ചടിച് പി കെ ഫിറോസ്.

കോഴിക്കോട് സമരം നടത്തുന്നത് തീവ്രവാദികളാണെന്നായിരുന്നു കെ സുരേന്ദ്രന്‍റെ പ്രതികരണത്തിനോട് ശക്തമായ ഭാഷയിൽ മറുപടികൊടുത്തു പി കെ ഫിറോസ്.കോഴിക്കോട് ഷഹീൻബാഗ് മോഡലിൽ യൂത്ത് ലീഗ് നടത്തുന്ന പൗരത്വ  നിയമ പ്രതിഷേധത്തിനെതിരെ  കെ സുരേന്ദ്രന്‍റെ പ്രതികരണം വിവാദമായിരുന്നു.

സമരം നടത്തുന്നത് ബിജെപിയല്ല, യൂത്ത് ലീഗാണെന്നും വേണ്ടി വന്നാൽ നിയമം ലംഘിക്കുമെന്നും ഫിറോസ് പറഞ്ഞു. കെ സുരേന്ദ്രൻ ഇരിക്കുന്നത് ഏറ്റവും വലിയ തീവ്രവാദ സംഘടനയുടെ തലപ്പത്താണെന്നായിരുന്നു ഫിറോസിന്‍റെ വിമര്‍ശനം.പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ കോഴിക്കോട് കടപ്പുറത്താണ് യൂത്ത് ലീഗിന്‍റെ നേതൃത്വത്തിൽ അനിശ്ചിതകാല സമരം നടത്തുന്നത്. ഡൽഹിയിലെ ഷഹീൻബാഗ് സമരത്തിന്‍റെ മാതൃകയിലാണ് കോഴിക്കോട്ടെ സമരം. ഇവര്‍ തീവ്രവാദികളാണെന്നും രാജ്യദ്രോഹികളാണെന്നുമായിരുന്നു സുരേന്ദ്രന്‍റെ പരാമര്‍ശം. പന്തൽ കെട്ടാനോ സരമം നടത്താനോ കോര്‍പ്പറേഷൻ അനുമതി നല്‍കിയിട്ടില്ലെന്നും സമരവേദിയിൽ നടക്കുന്നത് എന്താണെന്ന് പോലീസ് അന്വേഷിക്കണമെന്നുമായിരുന്നു സുരേന്ദ്രന്‍റെ വിമര്‍ശനം.

Latest

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു.

വർക്കല പുത്തൻചന്ത റോഡിൽ ഓടയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. അയിരൂർ വട്ടപ്ലാമൂട് ...

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി

മദ്യലഹരിയില്‍ ഭാര്യ ഭർത്താവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തി. പത്തനംതിട്ട അട്ടത്തോട് സ്വദേശി ...

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....