കൈപ്പത്തിപ്പുറത്ത് “ഹോം കോറന്റയിൻ” സീലുമായി യാത്ര ചെയ്ത രണ്ടു പേർ ചാലക്കുടിയിൽ പിടിയിൽ . ഖത്തറിൽ നിന്നും ബംഗളൂരുവിൽ വന്നിറങ്ങി, തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങി കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടയിൽ ലോ ഫ്ലോർ ബസ്സിൽ നിന്നും ചാലക്കുടിയിൽ വച്ചാണ് ഇവരെ പിടികൂടിയത്. സഹയാത്രക്കാർ പരാതി പ്പെട്ടതിനെത്തുടർന്നാണ് KSRTC അധികൃതർ ഇവരെ തടഞ്ഞുവച്ചത്.