കണ്ണൂരിൽ നിരീക്ഷണത്തിൽ ആയിരുന്ന പ്രവാസി മരിച്ചു.

0
758

കണ്ണൂരിൽ നിരീക്ഷണത്തിൽ ആയിരുന്ന പ്രവാസി മരിച്ചു.മയ്യിൽ കൊളച്ചേരി സ്വദേശി അബ്ദുൽ ഖാദർ(65) ആണ് നിരീക്ഷണത്തിൽ ഇരിക്കവേ മരിച്ചത്.ഈ മാസം 21നു ഷാർജയിൽ നിന്നു വന്ന ശേഷം ഹോം ക്വാറന്റൈനിൽ ആയിരുന്നു.എന്നാൽ ഇദ്ദേഹത്തിന്റെ കോവിഡ് പരിശോധനഫലം ഇതുവരെ ലഭിച്ചില്ല.