ആറ്റിങ്ങലിൽ അമിതവേഗതയിൽ എത്തിയ വാഹനം ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചു അപകടം.തിരുവന്തപുരത്തുനിന്നും കൊല്ലത്തേയ്ക് പോകുകയായിരുന്ന വാഹനം.ആറ്റിങ്ങൽ മുൻസിപ്പാലിറ്റിക് സമീപം റേമായോ ക്ലിക്നിക്കിന് മുന്നിലെ ഇലക്ട്രിക്ക് പോസ്റ്റ് ആണ് അമിത വേഗതയിൽ എത്തിയ വാഹനം ഇടിച്ചു തകർത്തത് തുടർന്ന് ഈ പ്രദേശത്തെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.വാഹനത്തിൽ ഉണ്ടായിരുന്ന രണ്ടു യാത്രക്കാരും പരിക്കുകൾ ഇല്ലാതെ രക്ഷപെട്ടു.കെഎസ്ഇബിഅധികൃതർസ്ഥലത്തെത്തി.വൈദ്യുതിപുനഃസ്ഥാപിക്കാൻഉള്ളനടപടികൾആരംഭിച്ചു.