ശുചിത്വ ഉല്‍പന്നങ്ങളുടെ വില കുറയ്ക്കുന്നു.

അതിവേഗം പടരുന്ന കൊറോണ വൈറസിനെ ചെറുക്കുന്നതിനാവശ്യമായ ശുചിത്വ ഉല്‍പന്നങ്ങളുടെ വില നിയന്ത്രിച്ച്‌ സര്‍ക്കാര്‍. വ്യക്തിഗത പരിചരണത്തിനും മറ്റ് ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്കും ആവിശ്യമായി വരുന്ന ഉല്‍പ്പന്നങ്ങളുടെ നിരക്ക് താങ്ങാനാവുന്ന തരത്തിലാക്കാന്‍ സര്‍ക്കാരും സ്വകാര്യമേഖലയും നടപടികള്‍ സ്വീകരിക്കുന്നു. ലൈഫ് ബോയ്, ഡൊമെക്‌സ് ബ്രാന്‍ഡുകള്‍ക്ക് കീഴിലുള്ള ഉല്‍പ്പന്നങ്ങളുടെ വില കുറയ്ക്കാന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തീരുമാനിച്ചു. സര്‍ക്കാര്‍ ഹാന്‍ഡ് സാനിറ്റൈസറുകളുടെ വില നിശ്ചയിച്ചു.

200 മില്ലി ഹാന്‍ഡ് സാനിറ്റൈസര്‍ കുപ്പിയുടെ വില 100 രൂപയാക്കി നിശ്ചയിച്ചു. മറ്റ് പായ്ക്കുകളുടെ വലുപ്പത്തിനനുസരിച്ച്‌ ഹാന്‍ഡ് സാനിറ്റൈസറുകളുടെ വിലയും ഇതുമായി പൊരുത്തപ്പെടുമെന്ന് ഉപഭോക്തൃ കാര്യമന്ത്രി രാം വിലാസ് പാസ്വാന്‍ വെള്ളിയാഴ്ച ട്വീറ്റില്‍ പറഞ്ഞു. അതുപോലെ, 2 പ്ലൈ (സര്‍ജിക്കല്‍) മാസ്‌കിന്റെ വില 8 രൂപയും 3 പ്ലൈ (സര്‍ജിക്കല്‍) മാസ്‌കിന്റെ വില 10 രൂപയാണ്. ജൂണ്‍ 30 വരെ വില പരിധി പ്രാബല്യത്തിലായിരിക്കുമെന്ന് സര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

Latest

മോഷ്ടിച്ച ബൈക്ക് ഉപേക്ഷിച്ചിട്ടും പൊലീസ് പൊക്കി

തിരുവനന്തപുരം: വർക്ക്ഷോപ്പിൽ നിന്നും ബൈക്ക് മോഷ്ടിച്ച പ്രതിയെ സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന്...

എം.ടി: ഓർമ്മമരം നട്ടു.

ജ്ഞാനപീഠ പുരസ്ക്കാരജേതാവ് എം.ടി.വാസുദേവൻ നായരുടെ ഓർമ്മക്കായി മാമം, തക്ഷശില ലൈബ്രറി ഓർമ്മ മരം...

ഇന്ന് പെട്രോൾ അടിക്കാൻ മറക്കണ്ട… നാളെ പെട്രോൾ പമ്പ് രാവിലെ അടച്ചിടും.

സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്ബുകളും തിങ്കളാഴ്ച രാവിലെ ആറു മുതല്‍ ഉച്ചയ്‌ക്ക്...

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു.

മടവൂരിൽ സ്കൂൾ ബസ് വിദ്യാർത്ഥിയുടെ തലയിലൂടെ കയറിയിറങ്ങി വിദ്യാർഥിനി മരണപ്പെട്ടു. മടവൂർ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!