കിഴക്കേ കോട്ടയിൽ പോലീസ് അതിക്രമത്തിനെ തുടർന്ന് KSRTC നടത്തിയ പണിമുടക്ക് പിൻവലിച്ചു .ഫോർട്ട് സർക്കിൾ ഇൻസ്‌പെക്ടർ ഷെറി തിരുവനന്തപുരം സിറ്റി ഡിടിഒയെ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തനിനെ തുടർന്നാണ് പണിമുടക്ക്.സിറ്റി സർവീസ് തുടങ്ങി ദീർഘദൂര സെർവീസുകൾ അടക്കം മുടക്കത്തിയിലിരുന്നു .അറസ്റ്റ് ചെയ്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിനെ തുടർന്നാണ് പണിമുടക്ക് പിൻവലിച്ചത്.