കട്ടപ്പന,കാഞ്ചിയാർ, ഈട്ടിത്തോപ്പ്, കമ്പം മേട്ട് മേഖലകളിലാണ് വലിയ മുഴക്കത്തോടു കൂടിയുള്ള ഭൂചലനം അനുഭവപ്പെട്ടത്.ഇന്ന്(13:03:2020) രാവിലെ 08:45 ന് ആദ്യ ചലനം ഉണ്ടായി. 8,55 ന് രണ്ടമതും അനുഭവപ്പെട്ടു.ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപെട്ടു.