കേന്ദ്രമന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റീനില്‍ പ്രവേശിച്ചു. ഡല്‍ഹിയിലെ ഒൗദ്യോഗികവസതിയിലാണ് മുരളീധരന്‍. എന്നാൽ രോഗലക്ഷണങ്ങളില്ല. കോവിഡ് ബാധിച്ച ഡോക്ടര്‍ക്കൊപ്പം ശ്രീചിത്രയിലെ യോഗത്തില്‍ പങ്കെടുത്തിരുന്നു.ഇന്നലെ മുതൽ അദ്ദേഹം പാർലമെന്ററി യോഗത്തിൽ പങ്കെടുത്തിരുന്നില്ല. പൊതുപരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനും അദ്ദേഹം തീരുമാനിച്ചു.