തിരുവനന്തപുരം : കോവിഡ് 19 ബാധിച്ചയാൾ കയറിയ വെഞ്ഞാറമൂട്ടിലെ എ.ടി.എം കണ്ടെത്തി.തൈക്കാട് പ്രവർത്തിക്കുന്ന എസ്.ബി.ഐ യുടെ എ.ടി.എം കൗണ്ടറിലാണ് 22 ഞായറാഴ്ച രാവിലെ 11 മണിയോടെ ഇയാൾ കയറിയത്.എന്നാൽ അതിൽ പണം ഇല്ലാതിരുന്നതിനാൽ പണം എടുക്കാൻ സാധിച്ചിരുന്നില്ല.ഇന്നലെ വൈകുന്നേരമാണ് കോവിഡ് ബാധിച്ചയാൾ വെഞ്ഞാറമൂട്ടിലെ ഒരു എ.ടി.എമ്മിൽ കയറിയതാണ് പത്തനംത്തിട്ട ജില്ലാ കലകട്ർ അറിയിച്ചത്.തൈക്കാട് പ്രവർത്തിക്കുന്ന എ.ടി.എം കൗണ്ടറിൽ ആരും പ്രവേശിക്കരുതെന്നു നെല്ലനാട് പഞ്ചായത്ത് പ്രസിഡന്റ് സുജിത്.എസ്.കുറുപ്പ് പറഞ്ഞു