സേവിങ്സ് ബാങ്ക് അക്കൗണ്ടുകളിൽ മിനിമം ബാലൻസ് വേണമെന്ന നിബന്ധന S.B.I ഒഴിവാക്കി 44.51കോടി സേവിംഗ്സ് ബാങ്ക് അക്കൗണ്ട്കൾക്ക് ഇതിൻറെ പ്രയോജനം ലഭിക്കും നിലവിൽ എസ് ബി ഐ ബാങ്ക് ഉപഭോക്താക്കൾ മെട്രോ സെമിഅർബൻ ഗ്രാമീണ മേഖലകളിൽ യഥാക്രമം 3000 2000,1000 രൂപ അക്കൗണ്ട് ബാലൻസ് നിലനിർത്തേണ്ടത് ആയിരുന്നു.ശരാശരി പ്രതിമാസ ബാലൻസ് പരിപാലിക്കുന്നതിന് 5 രൂപ മുതൽ 15 രൂപ വരെ പിഴയും നികുതിയും ബാങ്ക് ചുമത്തിയിരുന്നു.എസ് എം എസ് ചാർജുകളും എസ് ബി ഐ ഒഴിവാക്കിയിട്ടുണ്ട് ഇന്ത്യയിലെ ഏറ്റവും വലിയ ബാങ്ക് ആയ എസ് ബി ഐ സേവിങ്സ് അക്കൗണ്ട് പലിശ നിരക്ക് പ്രതിവർഷം 3 ശതമാനമാക്കി.