ആറ്റിങ്ങൽ മുത്തൂറ്റ് ഓഫീസിലേക്ക് CITU പ്രവർത്തകർ മാർച്ച്‌ നടത്തി

ആറ്റിങ്ങൽ മുത്തൂറ്റ് ഓഫീസിലേക്ക് CITU (സമരസഹായസമിതി) പ്രവർത്തകർ മാർച്ച്‌ നടത്തി. പിരിച്ചുവിട്ട തൊഴിലാളികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് മുത്തൂറ്റ് ഓഫീസിലേക്ക് മാർച്ച്‌ നടത്തിയത്.മുത്തൂറ്റ് മാനേജ്മെന്റിന്റെ ധിക്കാരവും, തൊഴിലാളി വിരുദ്ധനിലപാടും മാറ്റിയില്ലെങ്കിൽ ആറ്റിങ്ങലിൽ മുത്തൂറ്റ് ഓഫീസുകൾ തുറന്ന് പ്രവർത്തിക്കില്ലെന്ന് മാർച്ച്‌ ഉത്‌ഘാടനം ചെയ്‌തുകൊണ്ട് CITU സംസ്ഥാന കമ്മിറ്റി അംഗം R.രാമു പറഞ്ഞു.സമരസമിതി ചെയർമാൻ ബി രാജീവ്‌ അധ്യക്ഷത വഹിച്ചു. CITU ആറ്റിങ്ങൽ ഏരിയ കമ്മിറ്റി അംഗം എം. മുരളി, CPIM ഏര്യാ കമ്മിറ്റി അംഗം R. രാജു, സി.ജി. വിഷ്ണു ചന്ദ്രൻ, ആറ്റിങ്ങൽ നഗരസഭ വൈസ് ചെയർപേഴ്സൻ R.S രേഖ, PKS ഏര്യാ സെക്രട്ടറി സന്തോഷ്‌ എന്നിവർ സംസാരിച്ചു.

Latest

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; ‌പ്രതിയുടേതെന്ന് കരുതുന്ന മൃതദേഹം റെയിൽവേ ട്രാക്കിൽ.

ഉളിയക്കോവിലില്‍ വിദ്യാർ‌ത്ഥിയെ വീട്ടില്‍ കയറി കുത്തിക്കൊന്നു, കൊല്ലം ഫാത്തിമ മാതാ കോളേജിലെ...

ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു.

ആറ്റിങ്ങൽ: ബൈക്കിൽ സ്വകാര്യ ബസ്സിടിച്ച് ഭിന്നശേഷിക്കാരനായ യുവാവ് മരിച്ചു. ആറ്റിങ്ങൽ കടുവയിൽ...

ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി: പ്രാദേശിക അവധി പ്രഖ്യാപിച്ചു

ചിറയിന്‍കീഴ് ശാര്‍ക്കര ദേവീക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന്റെ ഭാഗമായി പ്രധാന ഉത്സവദിവസമായ ഏപ്രില്‍...

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി.

തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!