തൃശൂരില്‍ കൊറോണ സംശയിച്ച് ഡോക്ടറെ ഫ്‌ളാറ്റിനകത്ത് പൂട്ടിയിട്ടു. മുറിയ്ക്ക് പുറത്ത് കൊറോണ എന്നെഴുതി വെച്ചു. ഡോക്ടര്‍ക്ക് കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. ഡോക്ടറുടെ പരാതിയില്‍ തൃശൂര്‍ ഈസ്റ്റ് പോലീസ് കേസെടുത്തു. സംഭവത്തില്‍ മുണ്ടുപാലത്തെ ഫ്‌ളാറ്റ് അസോസിയേഷന്‍ ഭാരവാഹികളെ പോലീസ് അറസ്റ്റ് ചെയ്തു.