അറ്റിങ്ങൽ ചുടുകാട്ടിനടുത്തു കടുവയിൽ യുവതിയും അയൽവാസിയായ യുവാവും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ.ശാന്തികൃഷ്ണ എന്ന യുവതിയും അയൽവാസിയായ സന്തോഷും ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്.സന്തോഷ് സ്വന്തം വീട്ടിൽ തൂങ്ങി മരിച്ച നിലയിലും ശാന്തികൃഷ്ണ വീട്ടിൽ ഷാൾ കഴുത്തിൽ മുറുകിയ നിലയിലും ആണ് കാണപ്പെട്ടത് .ബിജു ആണ് ശാന്തികൃഷ്ണയുടെ ഭർത്താവ് രണ്ടു മക്കൾ. സന്തോഷ് ബിജുവിന്റെ വീടിന്റെ അടുത്ത വീട്ടിൽ വാടകയ്ക്കു താമസിച്ചു പോരുകയായിരുന്നു .മരണത്തിൽ ദൂരുഹത ഉണ്ടെന്നു ബന്ധുക്കളും അയൽക്കാരും ആരോപിക്കുന്നു.പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നു.
Home Crime News ആറ്റിങ്ങലിനടുത്തു കടുവയിൽ യുവതിയും അയൽവാസിയായ യുവാവും ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട നിലയിൽ.