കേന്ദ്ര സര്‍ക്കാര്‍ നാളെ പ്രഖ്യാപിച്ചിരിക്കുന്ന ജനതാ കര്‍ഫ്യൂനോട് അനുബന്ധിച്ച് 3700 ട്രെയിന്‍ സര്‍വീസുകള്‍ റെയില്‍വെ റദ്ദാക്കി. പാസഞ്ചര്‍ എക്‌സപ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്. ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ രാത്രി 10വരെ പാസഞ്ചര്‍-എക്‌സ്പ്രസ് ട്രെയിനുകളൊന്നും സര്‍വീസ് നടത്തില്ല.