സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമി കൃഷി പഞ്ചായത്ത്തല ഉത്ഘാടനം കുടവൂർ പുളിയക്കോണം ഏലായിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി തരിശുഭൂമി കൃഷി പഞ്ചായത്ത്തല ഉത്ഘാടനം നടന്നു . ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ 2.5 ഏക്കർ ഭൂമിയിൽ വാഴകൃഷിയും കിഴങ്ങുവർഗ്ഗകൃഷിയുമാണ് ആരംഭിച്ചിരിക്കുന്നത്. അഡ്വ: V ജോയി എം എൽ എ ഉത്ഘാടനം നിർവഹിച്ച ചടങ്ങിൽ ബി പി മുരളി ജില്ലാ (പഞ്ചായത്ത് സ്ത്ഥിരം സമിതി അംഗം), അദ്യക്ഷൻ: കെ തമ്പി( നാവായിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്). സ്വാഗതം ഇ ജലാൽ (വാർഡ് മെമ്പർ), ആശംസ വി സുരേഷ് (കൃഷി ഓഫീസർ) വിവിധ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.