ഗാന്ധിദർശൻ യുവജന സമിതി തിരുവനന്തപുരം അസംബ്ലി കമ്മിറ്റി പ്രസിഡന്റ് ഷോജൻ ഡേവിഡിന്റെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മാസ്കുകൾ, ഭക്ഷ്യകിറ്റുകൾ, മരുന്നുകൾ എന്നിവയുടെ വിതരണം ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ വലിയതുറ ഐ എൻ ടി യു സി ചുമട്ടുതൊഴിലാളികൾക്ക് നൽകി ഉദ്ഘാടനം ചെയ്തു.തുടർന്ന് അസംബ്ലി കമ്മിറ്റിക്ക് കീഴിലുള്ള എല്ലാ മണ്ഡലങ്ങളിലും ഭക്ഷ്യ കിറ്റുകളും മാസ്കുകളും മരുന്നുകളും വിതരണം ചെയ്തു വരുന്നു.