DYFI അഞ്ചുതെങ്ങ് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വീട്ടിൽ ടെലിവിഷൻ ഇല്ലാത്തതിനാൽ ONLINE പഠനം മുടങ്ങിയ കൊച്ചുമേത്തൻ കടവിലും
അഞ്ചുതെങ്ങ് നെടുങ്ങണ്ട പുതിയ പാലത്തും ടെലിവിഷനുകൾ വിതരണം ചെയ്തു.
പരിപാടിയിൽ CPI (M) ആറ്റിങ്ങൽ സെന്റർ അംഗം സി പയസ്, വാർഡ് മെമ്പർമാരായ പ്രവീൺചന്ദ്ര, വിമൽരാജ്, DYFI ഏരിയ എക്സികുട്ടീവ് അംഗം കിരൺ ജോസഫ്, മേഖല സെക്രട്ടറി വിഷ്ണു മോഹൻ, മേഖല പ്രസിഡന്റ് ജോബിൻ ജോസഫ്, മേഖല ട്രഷറർ വിജയ് വിമൽ തുടങ്ങിയവർ പങ്കെടുത്തു.