ബിപിഎല്‍- മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്കും പതിനഞ്ച് കിലോ ഭക്ഷ്യധാന്യം വിതരണം ചെയ്യും, ബാറും ബിവറേജസ് വില്‍പ്പനശാലയും 21 ദിവസം തുറക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറും ബിവറേജസ് മദ്യ വില്‍പ്പന ശാലകളും 21 ദിവസം തുറക്കില്ല. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ഓണ്‍ലൈന്‍ വഴി മദ്യം വാങ്ങാന്‍ സൗകര്യമൊരുക്കാനും തീരുമാനമായി.

സംസ്ഥാത്തെ ബിപിഎല്‍- മുന്‍ഗണന ലിസ്റ്റിലുള്ളവര്‍ക്കും പതിനഞ്ച് കിലോ ഭക്ഷ്യധാന്യവും അവശ്യസാധനങ്ങളുടെ കിറ്റും വിതരണം ചെയ്യും. സംസ്ഥാനത്ത് ആവശ്യത്തിനുള്ള ഭക്ഷ്യധാന്യം ഉറപ്പുവരുത്തിയിട്ടുണ്ട്. വിഷു വിപണി ലക്ഷ്യമിട്ട് സപ്ലൈകോ കരുതിയിട്ടുള്ള അവശ്യ വസ്തുക്കള്‍ ലോക്ഡൗണ്‍ കാലത്തേക്ക് ഉപയോഗപ്പെടുത്താനാകുമെന്നതിനാല്‍ ഭക്ഷ്യ ക്ഷാമം ഉണ്ടാകില്ല. റേഷൻ കടകൾ 9 മുതൽ 5 വരെ തുറന്നുപ്രവർത്തിക്കും.

Latest

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ പിൻവലിക്കുമെന്നു മന്ത്രി എ കെ ശശീന്ദ്രൻ

തൃശൂർ പൂരത്തിന് ആനകളുടെ 50 മീറ്റർ പരിധിയില്‍ ആളുകള്‍ പാടില്ലെന്ന സർക്കുലർ...

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത.

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം,...

മാനവീയം വീഥിയില്‍ യുവാക്കള്‍ തമ്മില്‍ വീണ്ടും സംഘർഷം.

ചെമ്ബഴന്തി സ്വദേശി ധനു കൃഷ്ണയ്ക്കു വെട്ടേറ്റു. പുലർച്ചെയുണ്ടായ സംഘർഷത്തില്‍ കഴുത്തിനു ഗുരുതരമായി...

ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്ബില്‍ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.

തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ്...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....