കേരള കർഷക സംഘം കിഴുവിലം വില്ലേജ് കമ്മിറ്റി “”ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ സംഘടിപ്പിച്ചു””

0
307

കേരള കർഷക സംഘം കിഴുവിലം വില്ലേജ് കമ്മിറ്റി “”ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ സംഘടിപ്പിച്ചു”” കർഷകസംഘം വില്ലേജ് കമ്മിറ്റി പ്രസിഡന്റ് അഡ്വ : ദിലീപ്. വി. എൽ ഉദ്‌ഘാടനം ചെയ്തു. മാസ്‌ക് വിതരണ ഉദ്‌ഘാടനം കർഷക സംഘം വില്ലേജ് കമ്മിറ്റി സെക്രട്ടറി N.രഘു നിർവഹിച്ചു , ശ്രീകുമാർ. D.k, സുരേഷ്കുമാർ. K.എന്നിവർ നേതൃത്വം നൽകി. മുടപുരം NES ബ്ലോക്ക് ജംഗ്ഷൻ നിൽ ബസ് യാത്രക്കാർക്കും, വഴിയാത്ര കാർക്കും കൈ കഴുകുന്നതിനു അവശ്യ മായ സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.