തിരുവനന്തപുരം: വട്ടപ്പാറ ചിറ്റാഴ പാലത്തിന് സമീപം കെ.എസ്.ആർ.ടി സി ബസ് കുഴിയിലേക്ക് മറിഞ്ഞു. തിരുവനന്തപുരം മരുതൂരിൽ മണ്ണന്തലക്ക് സമീപമാണ് KSRTC ബസ്സ് പാലത്തിൽ നിന്നും താഴേക്ക് മറിഞ്ഞുത്. ആർക്കും പരിക്കില്ല. കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടതെന്ന് പ്രാഥമിക വിവരം.