താഴേ ഇളമ്പയിൽ മധ്യവയസ്‌കൻ ഷോക്കേറ്റ് മരിച്ചു. താഴേ ഇളമ്പ വിജേഷ് ഭവനിൽ വിജയകുമാരൻ നായരാണ് ഷോക്കേറ്റ് മരിച്ചത്. ഓട്ടോ ഡ്രൈവറായ ഇദ്ദേഹത്തിന് ഇന്ന് ഉച്ചയോട് കൂടിയാണ് അപകടം ഉണ്ടായത്. മൃതദേഹം ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് പോസ്റ്റുമോർട്ടത്തിനായി മാറ്റി.
ഭാര്യ: ജലജകുമാരി
മക്കൾ: വിജേഷ്, ജെനി