തിരുവനന്തപുരം ആര്യനാട് തോളൂരിൽ റോഡ്സൈഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്ക് നേരെ നിയന്ത്രണം വിട്ട ജെസിബി പാഞ്ഞുകയറി നിരവധി വാഹനങ്ങൾ തകർന്നു. ഒരു കടയുടെ ഗ്ലാസ് ഇട്ടിരുന്ന മുൻവശം പൂർണ്ണമായും തകർന്നു . എ.സി.വി ചാനലിൻ്റെ ക്യാമറാമാനും പരിക്കുപ്പറ്റി. ജെ.സി.ബി ഡ്രൈവറുടെ കൈവശം വാഹനത്തിൻ്റെ രേഖകൾ ഒന്നും തന്നെയുണ്ടായിരുന്നില്ല.